More stories

  1
 • ഞാൻ 25 വർഷമെടുത്തു എന്റെ അച്ഛനെ മനസിലാക്കാൻ

          ട്യൂട്ടോറിയൽ അധ്യാപകന്റെ മകളായിരുന്ന എനിക്ക് എന്നും പ്രിയ കൂട്ടുകാരി സുസ്മിയോട് അസൂയ നിറഞ്ഞ സ്നേഹം ആയിരുന്നു. വിദേശത്ത് ജോലിയുള്ള അച്ഛനെ കുറിച്ച് അവൾ അധികം സംസാരിച്ചു കേട്ടിട്ടില്ല. അവൾക്ക് എല്ലാം അമ്മയായിരുന്നു. അമ്മയുടെ സ്നേഹത്തെപ്പറ്റി ആണ് അവൾ എന്നും വാചാലയായിട്ടുള്ളത്. വാതോരാതെ ഉള്ള കൂട്ടുകാരിയുടെ കഥപറച്ചിലുകൾക്കിടയിലും എന്റെ കണ്ണുകൾ തിരഞ്ഞു നടക്കുന്നത് അവളുടെ വർണ്ണപകിട്ട് ഏറിയ വസ്ത്രത്തിലും ദിവസവും മാറി മാറി ഉപയോഗിക്കുന്ന ഹെയർബാൻഡ് ലും ഒക്കെ ആയിരിക്കും. തിരികെ വീട്ടിലെത്തി […]

 • 1673 സ്ക്വയർഫീറ്റിൽ നിർമ്മിച്ച മൂന്ന് ബെഡ്റൂമുകൾ ഉള്ള ഒരു നാലുകെട്ട് വീട് 

           മനോഹരമായ ഒരു വീട് നിർമിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും സ്വപ്നം ആണല്ലോ. ചെലവ് കുറഞ്ഞ രീതിയിൽ മനോഹരമായ ഒരു വീട് നിർമ്മിക്കുന്നത് ഒരിക്കലും സാധ്യമല്ല എന്നാണ് മിക്കവരും ചിന്തിക്കുന്നത്.എന്നാൽ നമുക്ക് അങ്ങനെ ഒരു വീട് നിർമ്മിക്കാൻ സാധിക്കും. ഒരു സാധാരണക്കാരന് മനോഹര മായൊരു വീട് വളരെ കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയും.ഒരിക്കലും ക്വാളിറ്റി കുറച്ചു കോസ്റ്റ് കുറഞ്ഞ വീട് നിർമ്മിക്കാൻ നാം ആരും ശ്രമിക്കാറില്ല. കാരണം അവ ലാഭത്തെക്കാൾ ഉപരി വൻ നഷ്ടമായിരിക്കും വരുത്തുന്നത്. അതുപോലെതന്നെ […]

 • വീൽചെയറിലിരുന്ന് പുതിയ സംരംഭം, തന്റെ സ്വന്തം അനുഭവം ഒന്നു കേൾക്കൂ 

            നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യത്തിന് തടസ്സമായി നിൽക്കുന്ന ഒരുപാട് പ്രതികൂല സാഹചര്യങ്ങൾ നമ്മുടെ മുൻപിൽ കടന്നുവരാറുണ്ട്. എന്നാൽ പല ആളുകളും ആ പ്രതികൂലങ്ങളുടെ മദ്ധ്യ ത്തിൽ ക്ഷീണിച്ച് ഇരിക്കാറാണ് പതിവ്. എന്നാൽ ആ പ്രതികൂലങ്ങളെ തരണം ചെയ്ത് ജീവിതത്തിൽ വിജയം കൈവരിച്ച ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. ലക്ഷ്യത്തിൽ നിന്നും പിന്തിരിപ്പിക്കുന്നവ ചിലപ്പോൾ ശരീരത്തിലെ വൈകല്യങ്ങൾ ആവാം. ചിലപ്പോൾ പണത്തിന് കുറവാകാം, അത് മാത്രമല്ല ചിലപ്പോൾ നമ്മുടെ ചിന്തകളും ശീലങ്ങളും […]

 • പീഡനശ്രമം- യുവതി ദിശ ആപ്പിൽ അമർത്തി, ആന്ധ്ര പോലീസ് പറന്നെത്തി 

             ഈ കാലത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും പെരുകി ക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും എല്ലാകാര്യത്തിലും വളരെ മുന്നിൽ നിൽക്കുന്ന നമ്മുടെ കേരളവും  സ്ത്രീ പീഡനത്തിന് ഒട്ടും പുറകിലല്ല എന്നാണ് ഈ അടുത്തകാലത്ത് പുറത്തുവരുന്ന വാർത്ത കളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ശാരീരികമായും മാനസികമായും ഒരുപാട് പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുണ്ട്. പണ്ടുകാലം മുതൽ തന്നെ ഉള്ള മാനസികവും ശാരീരികവും ലൈംഗികവുമായ പീഡനങ്ങൾ സ്ത്രീകളുടെ മനസ്സിനും ശരീരത്തിനും വ്യക്തിബോധത്തിനും ആഴത്തിലുള്ള മുറിവുകൾ ആണ് ഏൽപ്പിക്കുന്നത്. ദേശീയതലത്തിൽ തന്നെ ഒരുപാട് സ്ത്രീപീഡന […]

 • ഇങ്ങനെയുള്ളവരെ വീട് ഏൽപ്പിക്കരുത് , വീട്ടുകാരന് പറ്റിയ അബദ്ധം 

          ഒരു വീടിന്റെ പണി തുടങ്ങുന്നത് മുതൽ അത് പൂർത്തിയാകുന്നതുവരെ വള!രെയധികം ടെൻഷൻ ഉണ്ടാകുന്നതാണ്. വീടിനു വേണ്ടി നല്ല ഒരു പ്ലോട്ടോ പ്ലാനോ തയ്യാറാക്കിയാൽ മാത്രം പോരാ.ഗുണമേന്മയുള്ള നിർമ്മാണ സാമഗ്രി കളും നല്ല പണിക്കാരും കൂടിച്ചേരുമ്പോൾ മാത്രമേ ഒരു വീട് മനോഹരമായി പൂർത്തീകരി ക്കാൻ സാധിക്കുകയുള്ളൂ. വിദേശത്ത് ജോലി ചെയ്യുന്നവർ നാട്ടിലുള്ള ആളുകളെ കരാർ ജോലി ഏൽപ്പിക്കാൻ ഉണ്ട്. അവർക്ക് നാട്ടിൽ വരാൻ കഴിയുന്നതും അല്ലല്ലോ. അതുകൊണ്ടു തന്നെ ഈ കരാർ ജോലിക്കാരെ വിശ്വസിച്ചാണ് വീടിന്റെ പണി […]

 • വിദ്യാഭ്യാസമെന്നത് പുസ്തകത്തിലെ പഠിപ്പ് മാത്രമല്ലെന്ന് ചിലരൊക്കെ ഇങ്ങനെ തെളിയിക്കും 

           നമ്മുടെ ജീവിത വിജയത്തിന് ഉപകരിക്കുന്ന ഏറ്റവും വലിയ ഒരു ഗുണമാണ് അച്ചടക്കം എന്നത്. നമുക്ക് മറ്റ് എല്ലാ കഴിവുകളും ഉണ്ടായിട്ടും അച്ചടക്കം ഇല്ലെങ്കിൽ ജീവിതത്തിൽ പരാജയം തന്നെ സംഭവിക്കും. അതുകൊണ്ടു തന്നെ ഇന്നുള്ള വിദ്യാഭ്യാസ മേഖലകളിൽ അച്ചടക്കത്തിന് വളരെ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഒരു വ്യക്തിയിലും നാം അച്ചടക്കം അടിച്ചേൽപ്പിക്കേണ്ടതല്ല. അത് സ്വയം ശീലിക്കേണ്ട ആത്മ ഗുണമാണ്. അച്ചടക്കം എന്നാൽ ഒന്നും മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരിക്കുന്നത് അല്ല. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട വിധത്തിൽ […]

 • ഇന്നലെ സ്വന്തം മരണവാർത്ത തമാശയ്ക്ക് പോസ്റ്റ് ചെയ്തു,ഇന്ന് മരണപ്പെട്ടു,

  ഇന്നലെ ഇതേ സമയത്ത് നീ നിന്റെ ആദരാഞ്ജലികൾ സ്വന്തം FB യിൽ സ്റ്റാറ്റസ് ഇട്ടു (19-09-2021). ഇന്ന്(20-09-2021) രാവിലെ ഗ്രൂപ്പിൽ യഥാർത്ഥത്തിൽ സംഭവിച്ച മരണവാർത്തയറിഞ്ഞ് സുഹൃത്തുക്കൾ ഞെട്ടി. അറം പറ്റിയ വാക്കുകൾ എന്ന് കേട്ടിട്ടേ ഒള്ളൂ ഒരുപക്ഷെ ദൈവം മുന്നമേ അറിയിച്ചതാവാം. എന്തായാലും അറിഞ്ഞ വാർത്ത വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയാണ് എല്ലാവരും  Amal Bahuleyan

 • ചെലവ് ചുരുക്കി നിർമ്മിച്ച അതിമനോഹരമായ ഒരു വീട്|ഇഷ്ടപ്പെട്ടോ

            ലാളിത്യം നിറഞ്ഞ മനോഹരമായ ഒരു വീട് നമ്മുടെ സ്വപ്നം ആണല്ലോ. അങ്ങനെ ഒരു വീട് നിർമ്മിക്കണം എങ്കിൽ കുറച്ചു ബുദ്ധിമുട്ടാണ്. ലാളിത്യം നിറഞ്ഞ വീട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നു. ലാളിത്യം നിറയണമെങ്കിൽ തന്നെ ചുറ്റും പ്രകൃതി നിർഭരമായ ഒരു ചുറ്റുപാടും ഉണ്ടായിരിക്കണം. പ്രകൃതി യുമായി ഇണങ്ങി ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഒരുപാട് വീടുകൾ നമുക്കറിയാം. എങ്കിലും ചുറ്റും നല്ല പച്ചപ്പും ഹരിതാഭയും നിറഞ്ഞ ശാന്തസുന്ദരമായ പ്രദേശത്ത് പണിയുന്ന വീടാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം ഇങ്ങനെയുള്ള വീടുകളിൽ […]

 • അവശനിലയിലായ പരുന്തിനെ രക്ഷിച്ചു, പണി കൊടുത്തു പരുന്ത് 

               നാം ചെയ്യുന്ന ചില നല്ല പ്രവർത്തികൾ ഭാവിയിൽ നമുക്ക് ഉപദ്രവം ആകാറുണ്ട്. ഓരോരുത്തരും സ്വന്തം ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വയം ചോദിക്കുന്ന ഒരു നല്ല പ്രവർത്തിയാണ് നല്ലത്. ഒരു വ്യക്തി താൻ ചെയ്ത ഒരു നല്ല പ്രവർത്തി കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ആണ് ഇന്ന് നിങ്ങളുടെ ചിന്തയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്. അവശനിലയിലായ ഒരു പരുന്തിന് പുതുജീവൻ നൽകിയ വ്യക്തിയാണ് പുല്ലൂർ കുളത്തെ ഷാജി. ആറുമാസം മുമ്പ് കാക്ക കൂട്ടത്തിന് ആക്രമണത്തിൽ പരിക്കേറ്റ അവശനിലയിലായിരുന്നു പരുന്തിനെ ഷാജിയും തന്റെ […]

Back to Top