Health

More stories

  • ,

    കൊഴുപ്പ് അടിഞ്ഞുകൂടി നമ്മുടെ വയറു വലുതാകുന്നുണ്ടോ?       

                                          ഇത് എങ്ങനെ മാറ്റിയെടുക്കാം….                     മിക്ക  പുരുഷന്മാരും, സ്ത്രീകളും ഇപ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ് ചാടിയ വയർ,ഇത് എങ്ങനെ മാറ്റിയെടുക്കാം…  ഇനി നമ്മുടെ വയർ എന്നും പറയുന്നത് അതിന്റെ ഘടന എന്നത് ആദ്യം തൊലി ഉണ്ട് .ഈ തൊലിയുടെ അടിയിൽ കൊഴുപ്പ് ഉണ്ട്.ഇവിടെ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ട് വയർ വലുതാകാം. കൊഴുപ്പിന്റെ  അടിയിൽ മസിൽ ഉണ്ട്. മസിലിന്റെ  അടിയിൽ കുടലുകൾ  ഉണ്ട്. അവിടെ […]

  • ,

    തൈറോയിഡ്  രോഗം ഉണ്ടാവുന്നതിന്ന്റെ കാരണങ്ങൾ?  തൈറോയിഡ്  മരുന്നില്ലാതെ മാറ്റാൻ സാധിക്കുമോ?      

                                        തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞിട്ടു  ശരീരത്തിന്  ആവശ്യത്തിന് തൈറോക്സിൻ കിട്ടാതെ വരുന്ന അവസ്ഥയാണ് തൈറോയിഡ്. ഇത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കാണുന്നു.                                              തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.                 തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതിന്റെ  ഒന്നാമത്തെ കാരണം അന്തരീക്ഷ മലിനീകരണം ആണ്, മറ്റൊന്ന് ആവശ്യമില്ലാത്ത ടോക്സിൻസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചിട്ട് തൈറോയിഡ്  ഗ്രന്ഥിയുടെ പ്രവർത്തനത്തെ ബാധിക്കുന്നു.          മറ്റൊന്ന് ഭക്ഷണത്തിലൂടെ നമ്മുടെ ഉള്ളിലെത്തുന്ന കെമിക്കൽസ് ഇതും നമ്മുടെ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനം […]

  • ,

    പേപ്റ്റിക് അൾസർ എങ്ങനെ സുഖപ്പെടുത്താം? ഇവയുടെ  ലക്ഷണങ്ങൾ  എവ?                    

                                                 നമ്മളിൽ മിക്ക ആളുകൾക്കും ഇന്ന് ഈ അൾസർ രോഗം കണ്ടുവരുന്നു. മിക്ക ആളുകൾക്കും അൾസറിന്റെ തായ ഒരു ലക്ഷണങ്ങളും കാണുന്നില്ല. എന്നാൽ നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ ഇങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നത് അസിഡിറ്റി മൂലമാണ്. എന്നാൽ മിക്ക ആളുകളും വിശ്വസിക്കുന്നത് വിട്ടുമാറാതെ അസിഡിറ്റിയും,മാനസികപിരിമുറുക്കവും, അൾസർ ഉണ്ടാക്കുന്നു എന്നുള്ളതാണ്.                         എന്നാൽ വിട്ടുമാറാത്ത നെഞ്ചെരിച്ചിൽ,പുളിച്ചുതികട്ടൽ ഇവ അൾസർ ഉണ്ടാക്കാനുള്ള ഒരു സാധ്യത ഉണ്ടാക്കുന്നു എന്നേയുള്ളൂ.  എന്നാൽ അൾസർ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് വയറിനകത്ത്  helicobacter pylori എന്ന ബാക്ടീരിയയുടെ സാന്നിധ്യം.  […]

  • ,

     കഴുത്തിലും ശരീരത്തിലും ഉണ്ണികൾ ഉണ്ടാകാനുള്ള കാരണങ്ങൾ?                

                     നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും ഈ ഉണ്ണികൾ കണ്ടു വരാറുണ്ട് . ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ല. നമ്മുടെ ശരീരത്തിൽ ചെറിയ മടക്കുകൾ ഉണ്ട്. അത് കാണാൻ പറ്റുന്ന തരത്തിലുള്ളതല്ല. നമ്മുടെ കഴുത്തിന്റെ ഭാഗത്ത് സ്കിൻ കട്ടി വയ്ക്കുമ്പോൾ കഴുത്തിന് പുറകിൽ  കറുത്തനിറം ഉണ്ടാവുന്നു. ഈ  മടക്കുകളിലെ സ്കിൻ പരസ്പരം ഉരഞ്ഞിട്ട്  ഉണ്ടാകുന്നതാണ് ഉണ്ണികൾ അഥവാ skin tags.        ഇത് വളരെ കട്ടികുറഞ്ഞത്  ആയിരിക്കും.നമ്മുടെ സ്കിനിന്റെ  ഭാഗത്തുള്ള  കൊളാജൻ ടിഷുസും,കുറച്ച് രക്തക്കുഴലുകളും സ്കിനിന്റെ പുറമേയുള്ള […]

  • ,

    ചുമയും, ശ്വാസം മുട്ടലും എങ്ങനെ മാറ്റിയെടുക്കാം?          ചുമയും ശ്വാസംമുട്ടലും മാറ്റിയെടുക്കാനുള്ള പരിഹാരമാർഗങ്ങൾ എന്തൊക്കെ? 

                   എങ്ങനെ ഉള്ളവർക്കാണ് ചുമ, ശ്വാസംമുട്ടൽ സാധാരണയായുണ്ടാകുന്നത്  എന്നു നമുക്ക് നോക്കാം.                                            തുടർച്ചയായുള്ള നെഞ്ചെരിച്ചിൽ പോലെയുള്ള അസ്വസ്ഥത ഉള്ളവർക്ക്, അത് മൂലം ഗ്യാസ്ട്രൈറ്റിസ് ഉള്ളവർക്ക്,ഇങ്ങനെയുള്ളവർക്ക് ചുമ ഉണ്ടാകാറുണ്ട്.                               […]

  • ,

    ആമാശയ കാൻസർ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങളും, കാരണങ്ങ്ങളും  എന്തെല്ലാം… നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

                  ആമാശയ കാൻസർ ഉണ്ടാവുന്നതിനു പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഇല്ല. എന്നാൽ ചില കാരണങ്ങൾ കൊണ്ടും ആമാശയ കാൻസർ ഉണ്ടാകാം.                                        നമ്മുടെ ശരീരത്തിലെ ഗ്യാസ്ട്രിക് അൾസർ ഉണ്ടാക്കുന്ന ഹെലികോബാക്ടർ  പൈലോറി എന്ന ബാക്ടീരിയയുടെ ഇൻഫെക്ഷൻ മൂലം ആമാശയ കാൻസർ ഉണ്ടാകുന്നതിന് കാരണമാകുന്നു.                                                      കൂടാതെ അമിതവണ്ണമുള്ളവരിലും,  പുകവലി ഉള്ളവരിലും  ആമാശയ […]

  • ,

    ബ്രെയിൻ ട്യൂമർ എങ്ങനെ തിരിച്ചറിയാം? ബ്രെയിൻ ട്യൂമർ തിരിച്ചറിയുവാനുള്ള ലക്ഷണങ്ങളും അതിനുള്ള ചികിത്സാരീതികളും…      

                 ബ്രെയിൻ ട്യൂമർ പല തരത്തിലും, പല രീതികളിലും ഉണ്ട്.ബ്രെയിൻ  ട്യൂമറുകളെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു. ഒന്ന് കാൻസർ അല്ലാത്ത  ബ്രയിൻ ട്യൂമറുകൾ. രണ്ടാമത്തേത് കാൻസർ ആയിട്ടുള്ള ബ്രെയിൻ ട്യൂമറുകൾ. ഇതിൽ പ്രധാന കാര്യം എന്തെന്നാൽ ക്യാൻസർ അല്ലാത്ത ബ്രയിൻ ട്യൂമറുകൾ എപ്പോൾ വേണമെങ്കിലും കാൻസർ ആയിട്ടുള്ള ബ്രെയിൻ ട്യൂമർ ആയിട്ട് മാറാവുന്നതാണ്.എന്നാൽ കാൻസർ ആയിട്ടുള്ള ബ്രയിൻ ട്യൂമറുകൾ ഒരിക്കലും കാൻസർ അല്ലാത്ത  ട്യൂമറുകളായി മാറുന്നില്ല.                                                     ഇനിയും ഈ ബ്രെയിൻ ട്യൂമറിന്റെ  രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു […]

  • ,

    മൂത്രക്കല്ല്  അഥവാ കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ? മൂത്രക്കല്ല് എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം?          

                  മിക്ക ആളുകളിലും മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ, മൂത്രമൊഴിക്കുമ്പോൾ മൂത്രം മുഴുവനായും പോവാനുള്ള ബുദ്ധിമുട്ട്, ഓക്കാനം, ഛർദി, വയറുവേദന ഇങ്ങനെയുള്ള പ്രശ്നങ്ങൾ കാണുന്നു. ഇതൊക്കെയും മൂത്രക്കാല്ലിനെ ലക്ഷണങ്ങളാണ്.        ഇനി എന്താണ് മൂത്രക്കല്ല് എന്ന് നമുക്ക് നോക്കാം.                                                       നമ്മുടെ ശരീരത്തിൽ പലതരം […]

  • ,

    നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടിന്റെ യഥാർത്ഥ കാരണം എന്ത്? നിങ്ങൾ മനസ്സിലാക്കാതെ പോകരുത്..      

            നമ്മളിൽ മിക്ക ആളുകളുടെ ശരീരത്തും പലപ്പോഴും നീര് കാണാറുണ്ട്. ഈ നീര് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന എന്ന് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല.                                                   നമ്മുടെ ശരീരത്തിൽ നീര് കണ്ടാൽ നമ്മൾ ചൂടു വയ്ക്കുകയോ, തൈലം പുരട്ടുകയോ, നമ്മുടെ വീട്ടിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്ത് നമ്മൾ നോക്കാറുണ്ട്.                                          […]

  • ,

    വെരിക്കോസ് വെയിൻ എങ്ങനെ പൂർണമായി മാറ്റിയെടുക്കാം? വെരിക്കോസ് വെയിൻ ഉണ്ടാകുവാനുള്ള കാരണങ്ങൾ?               

                           ആദ്യമായി വേരിക്കോസ് വെയിൻ എന്താണെന്ന് നമുക്ക് നോക്കാം. നമ്മുടെ ഞരമ്പിന് ഉള്ളിലെ വാൽവ് ആണ് നമ്മുടെ  രക്തം കടത്തിവിടുന്നത് ഈ വാൽവിന് വീക്നെസ് ഉണ്ടായി രക്തംഅവിടെ അടിഞ്ഞുകൂടുന്നു. ഇതിനെയാണ് വെരിക്കോസ് വെയിൻ എന്ന പറയുന്നത്.                                                     വെരിക്കോസ് വെയിൻ കാലിൽ മാത്രമല്ല നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലുമുണ്ട് അതായത് ഹാർട്ട്‌, ലിവർ, കിഡ്നി,  വൃഷണങ്ങളിൽ, മലദ്വാരത്തിൽ ഇങ്ങനെ പല ഭാഗങ്ങളിലും കാണപ്പെടുന്നു. എന്നാൽ മിക്ക ആളുകളിലും വെരിക്കോസ് വെയിൻ കാണപ്പെടുന്നത് കാലുകളിൽ ആണ്.                                                        ഇനി വേരിക്കോസ് വെയിൻ […]