Kerala Home Designs

Latest stories

  • ,

    വീട് പണിയുന്നതിന് ആവശ്യമായ എല്ലാ ഇലക്ട്രോണിക് സാധനങ്ങളും വളരെ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം 

               ഒരു വീട് കുറഞ്ഞവിലയിൽ പൂർത്തീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ് കാരണം ഒരു സാധാരണക്കാരന് ഒരു വീട് എന്ന് പറയുന്നത് അവരുടെ സ്വപ്നമാണ് വീടു പണിയുന്നതിന് ആദ്യമായി പരിചയസമ്പന്നത യും ആത്മാർഥതയുമുള്ള ആർക്കിടെക്റ്റ് മാരെ കണ്ടെത്തുക എന്നതാണ് പ്രധാനം. അതിനുശേഷം കൃത്യമായ പ്ലാനിങ്ങും ബഡ്ജറ്റിങ്ങും തയ്യാറാക്കുക.        ചെലവ് കുറച്ചു വീട് വയ്ക്കാം എന്ന് ചിന്തിക്കുമ്പോൾ മിക്ക ആളുകളുടെ മനസ്സിൽ വരുന്നത് ചുമര് തേക്കാതെ നിലത്ത് ടൈൽ ഒട്ടിക്കാതെ നിർമ്മിക്കുന്ന വീടുകൾ കുറിച്ചാണ് എന്നാൽ ഇങ്ങനെയുള്ള വീടുകൾ […]

  • ,

    ലോൺ എടുക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

              ചെലവ് കുറഞ്ഞതും എന്നാൽ കാണാൻ മനോഹരവുമായ ഒരു വീട് പണിയുക എന്നതാണ് ഏതൊരു വ്യക്തിയുടെയും സ്വപ്നം. കൃത്യമായ പ്ലാനിങ്ങിനൊടും കയ്യിലുള്ള തുകയുടെ അനുസരിച്ച് ബഡ്ജറ്റിംഗും തയ്യാറാക്കിയാൽ നമുക്ക് മനോഹരമായ വീട് പണിയാൻ സാധിക്കും.        വീട്ടിൽ ഉള്ള അംഗങ്ങളുടെ എണ്ണം അനുസരിച്ച് മുറികളുടെ എണ്ണം നിശ്ചയിക്കുക. മുറികളുടെ വലിപ്പം പരമാവധി കുറയ്ക്കുക . വീടിന്റെ വലിപ്പം കൂടിയാൽ ആഡംബര നികുതി അടക്കേണ്ടി വരും. അതുപോലെ തന്നെ വലിപ്പവും മുറികളുടെ എണ്ണം കൂടുന്നതിനനുസരിച്ച്  ഉപയോഗിക്കുന്ന കട്ട കളുടെ എണ്ണം […]

  • ,

    417 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച 2 ബെഡ് റൂമുകളുള്ള 6 ലക്ഷം രൂപയുടെ മനോഹരമായ ഒരു വീട് 

            മനോഹരമായ ഒരു വീട് ചിലവ് കുറഞ്ഞ രീതിയിൽ പണിയുവാൻ താൽപര്യപ്പെടുന്ന വരാണ് നാമെല്ലാവരും. മറ്റുള്ളവരെ കാളും കൂടുതലായി ഒരു വീടുപണിയിൽ കൂടുതൽ ആത്മാർത്ഥതയും ശ്രദ്ധയും പുലർത്തുന്ന വരാണ് മലയാളികൾ. അതുകൊണ്ടുതന്നെ അവരുടെ ആയുഷ്കാലം മുഴുവൻ അധ്വാനിക്കുന്ന സമ്പാദ്യം വീടിനുവേണ്ടി ചിലവഴിക്കാറും ഉണ്ട്.               മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ പ്രധാനപ്പെട്ട ഒന്നാണ് പാർപ്പിടം. പണ്ടുകാല ങ്ങളിൽ ഈ താമസ സൗകര്യത്തിന് മാത്രം നിർമ്മിച്ചിരുന്ന ഒന്നായിരുന്നു പാർപ്പിടം എങ്കിൽ ഇന്ന് അത് പ്രദർശനത്തിനും ആഡംബരത്തിനും ചിഹ്നം മാത്രമായി മാറിയിരിക്കുന്നു.               സാമ്പത്തികസ്ഥിതി എത്രയുണ്ടെന്നു […]

  • ,

    ചിലവ് കുറച്ചു 10 ലക്ഷം രൂപക്ക് താഴെയുള്ള ഒരു വീട് എങ്ങനെ മനോഹരമായി പണിയാം 

               മനോഹരമായ ഒരു വീട് എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുവേണ്ടിയാണ് ഓരോരുത്തരും പരിശ്രമിക്കുന്നത്. ലോണെ ടുത്തും മറ്റുള്ളവരുടെ കയ്യിൽ നിന്ന് കടം വാങ്ങിയുമാണ് വീടുപണി പൂർത്തീകരിക്കുന്നത്. അതുകൊണ്ടുതന്നെ ചിലവ് കുറച്ച് വീട് പണിയാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.              ഒരു വീട് പണിയുമ്പോൾ കൃത്യമായ പ്ലാനിങ്, ബഡ്ജറ്റിങ് ഇവ തയ്യാറാക്കണം. പരിചയസമ്പന്നരായ ആത്മാർത്ഥതയുള്ള ആർക്കിടെക്റ്റ് മാരെ തിരഞ്ഞെടുത്താൽ അവർ മുഖേന നമുക്ക് കൃത്യമായ പ്ലാനിങ് തയ്യാറാക്കാൻ സാധിക്കും. പ്ലാനിങ് തയ്യാറാക്കുമ്പോൾ നമ്മുടെ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാൽ […]