1026 സ്ക്വയർഫീറ്റിൽ പണിത മൂന്ന് ബെഡ്റൂമു കൾ ഉള്ള 15 ലക്ഷത്തിന്റെ മനോഹരമായ ഒരു വീട്

     നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സ്വന്തമായി ഒരു വീട് പണിയുക എന്നുള്ളതാണ്. നാം ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് ഒരു വീടിനു വേണ്ടിയാണ്. ഒരു വീട് പണിയുമ്പോൾ അതിന് ഏറ്റവും കൂടുതലായി ആവശ്യമുള്ളത് നമ്മുടെ ശ്രദ്ധയാണ്.

       കാരണം ഒരു വീട് പണിയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ കൃത്യമായ ഒരു പ്ലാനിങ്ങും വ്യക്തമായ ഒരു ബഡ്ജറ്റിങ്ങും തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ടി പരിചയസമ്പന്നനായ ഒരു ആർക്കിടെക്ടിന്റെ സഹായം തേടുക.

      ആർക്കിടെക്റ്റിന്റെ സഹായത്തോടുകൂടി വേണം പ്ലാനിങ് തയ്യാറാക്കേണ്ടത്. നമ്മുടെ കുടുംബത്തിലെ അംഗങ്ങളെ കൂടി പ്ലാനിങ് തയ്യാറാക്കുമ്പോൾ കൂടെ കൂട്ടുക. കാരണം വീടുപണി തുടങ്ങിയതിനുശേഷം പ്ലാനിൽ മാറ്റം വരുത്തിയാൽ അതു ചിലവ് വർദ്ധിക്കാൻ ഇടയാക്കും.

     വീടുപണിയുടെ ഓരോ ഘട്ടത്തെയും സംബന്ധിച്ചുള്ള വ്യക്തമായ ബഡ്ജറ്റിംഗ് തയ്യാറാക്കുക. വീട് പണി എത്ര മാസം കൊണ്ട് തീർക്കാൻ കഴിയുമെന്നും വ്യക്തമായി അറിയുക.

        ഒരു വ്യക്തിയുടെ ആയുഷ്കാല സമ്പാദ്യം അത്രയും ഒരു വീടിനു വേണ്ടിയാണ് ചെലവഴി ക്കുന്നത്. കാരണം പണ്ട് കാലങ്ങളിൽ താമസ സൗകര്യത്തിന് വേണ്ടി മാത്രമായിരുന്നു വീട് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് ആഡംബരവും പ്രൗഢിയും കാണിക്കുന്നതിനു വേണ്ടി ഉള്ള ഒരു ഉപാധിയായി വീട് മാറിയിരിക്കുന്നു.

        എന്നാൽ ആഡംബരത്തിനുവേണ്ടി പണം ചിലവഴിച്ചു വീട് പണിഞ്ഞാൽ അത് അവസാനം ദുഃഖത്തിൽ മാത്രമേ കലാശിക്കുകയുള്ളൂ. ലോണെടുത്തും മറ്റുള്ളവരോട് കടംവാങ്ങിയും ആണ് മിക്ക ആളുകളും വീടുപണി പൂർത്തീകരിക്കുന്നത്.

       എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ നമുക്ക് മനോഹരമായ രീതിയിൽ ആധുനിക വൽക്കരിച്ചു കൊണ്ടുള്ള വീടുകൾ നിർമ്മിക്കാൻ സാധിക്കും. എന്നാൽ അവയ്ക്ക് നമ്മുടെ ശ്രദ്ധ കൂടി  വേണം. ഗുണമേന്മക്കും സൗന്ദര്യത്തിനും കോട്ടം തട്ടാതെ നമ്മുടെ സ്ഥലത്തിന് യോജിച്ച രീതിയിൽ സാമഗ്രികൾ ഉപയോഗിച്ച് വീടുകൾ നിർമ്മിക്കാൻ സാധിക്കും. ചിലവു കുറയ്ക്കുമ്പോൾ തന്നെ നമ്മുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും നമ്മുടെ കയ്യിലുള്ള പണത്തിനും അനുസരിച്ച് നമുക്ക് വീട് നിർമിക്കാം.

        നമ്മുടെ സൗകര്യത്തിനനുസരിച്ച് മുറികളുടെ വലുപ്പം, എണ്ണം,വാതിൽ, ജനൽ, ഫർണിച്ചറുകൾ എന്നിവയുടെ എണ്ണം നമുക്ക് തീരുമാനിക്കാൻ സാധിക്കും. ഭാവിയിൽ നമുക്ക് മുറികൾ കൂട്ടിച്ചേർക്കാനുള്ള രീതിയിൽ വേണം പ്ലാനുകൾ നിർമ്മിക്കേണ്ടത്. വളരെ കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ടൈലുകൾ നമുക്ക് മാർക്കറ്റിൽ ലഭ്യമാണ്. തടികൊണ്ടുള്ള കട്ടിളകൾക്ക് പകരം കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിച്ചാൽ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയ്ക്കാവുന്നതാണ്.

        സിറ്റൗട്ട്കളിൽ തടികൊണ്ടുള്ള വർക്കുകൾ ചെയ്യുന്നത് ഇപ്പോൾ സർവ്വസാധാരണമാണ്. എന്നാൽ ഇവയ്ക്ക് ചെലവ് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നമുക്ക് തടി ഒഴിവാക്കാം. ബാത്റൂമുകളിൽ സ്റ്റീൽ ഫിറ്റിങ് പകരം ഫൈബർ നമുക്ക് ഉപയോഗിക്കാം. 1026 സ്ക്വയർഫീറ്റിൽ പണിത 3 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്.

         ഈ വീടിന് ആകെ 15 ലക്ഷം രൂപയാണ് ചിലവ് ആയിരിക്കുന്നത്. ഒരു സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, 3ബെഡ്റൂം, 3 അറ്റാച്ച്ഡ് ബാത്റൂം, ഒരു അടുക്കള, ഒരു സ്റ്റോറും എന്നിവയാണ് ഈ വീടിന് ഉള്ളത്.

          തടികൊണ്ടുള്ള ഫർണിഷിംഗ് ഈ വീടിന് കുറവാണ്. ഡൈനിങ് ടേബിൾ സ്റ്റീലിലും ഗ്ലാസിലും നിർമ്മിച്ചതാണ്. അടുക്കളയിൽ ഒരു പാട് സ്റ്റോറേജ് സ്പേസുകൾ നൽകിയിട്ടുണ്ട്. ഈ വീടിന് ഒരുപാട് ഫർണിച്ചറുകൾ നൽകിയിട്ടില്ല.

       ചെറിയ ഇളം നിറത്തിലുള്ള ഷേഡുകൾ നൽകി ഇന്റീരിയർ അതിമനോഹരം ആക്കിയിരി ക്കുന്നു. മനോഹരമായ രീതിയിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ് ഇവിടെ ഉള്ളത്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ നൽകിയിട്ടുള്ളത്. അടുക്കളയോട് ചേർന്ന് സ്റ്റോറും നൽകിയിരിക്കുന്നു. നന്നായി വായുസഞ്ചാരം കടക്കത്തക്ക രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *