ജനുവരിയിലെ സൗജന്യ ഭക്ഷ്യ കിറ്റ് കിട്ടി… എന്തൊക്കെ സാധനങ്ങൾ ആണെന്ന് നോക്കാം…..

 

                  സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം രണ്ടാം ഘട്ടം ആണ് ഇപ്പോൾ നടക്കുന്നത്. ജനുവരി മാസം മുതൽ ഏപ്രിൽ മാസം വരെയാണ് ഈ ഭക്ഷ്യക്കിറ്റ് വിതരണം. ജനുവരി മാസത്തെ ഭക്ഷ്യക്കിറ്റ് കിട്ടി കഴിഞ്ഞു.                               

         എന്തൊക്കെ സാധനങ്ങൾ ആണ് ഈ ഭക്ഷ്യ കിറ്റിൽ ഉള്ളത് എന്ന് നമുക്ക് നോക്കാം.                                                ഈ കിറ്റിൽ ഉള്ളത് മുളകുപൊടി-100gm, വെളിച്ചെണ്ണ -അരലിറ്റർ, ഉപ്പ് -1 കിലോ, തുവരപ്പരിപ്പ്- 250gm,  ഉലുവ- 100gm, ഉഴുന്ന്- അര കിലോ, നുറുക്ക് ഗോതമ്പ് -1kg,ചെറുപയർ- അരകിലോ, പഞ്ചസാര -1കിലോ   ഇങ്ങനെ ഒമ്പത് ഇനം  സാധനങ്ങളാണ് ഈ ഭക്ഷ്യക്കിറ്റിൽ ഉള്ളത്.                            

      ഇതുകൂടാതെ ഇത് ഇടുവാനുള്ള ഒരു സഞ്ചിയും ആണ് നമുക്ക് ലഭിക്കുന്നത്. ഇത്രയും സാധനങ്ങളാണ് നമുക്ക് കിറ്റിൽ ലഭിക്കുന്നത്.                          എല്ലാ റേഷൻ കാർഡ് ഉടമകളും ഇക്കാര്യം അറിഞ്ഞിരിക്കുക…     

Leave a Reply

Your email address will not be published. Required fields are marked *