,

പാൻ കാർഡ് ഉള്ളവർ ഉടൻ തന്നെ ഇക്കാര്യം ചെയ്യുക…ഇനി ദിവസങ്ങൾ മാത്രം…                 കേന്ദ്ര അറിയിപ്പ്…     

 

                            പാൻ കാർഡ് ഉള്ള എല്ലാ ആളുകളും അറിയുക. 50,000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടുകൾക്ക് പാൻ കാർഡ് ആവശ്യമാണ്.                       അതുകൊണ്ട്  പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.                               

         പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുമ്പോൾ വരുംകാലങ്ങളിൽ നമുക്ക് വളരെയധികം ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതകളും ഉണ്ട്.  ജനസേവ കേന്ദ്രങ്ങൾ വഴിയോ, അക്ഷയകേന്ദ്രങ്ങൾ വഴിയോ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുവാൻ സാധിക്കുന്നതാണ്.                          

             പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആം തീയതി വരെ ആണ്.                              ഇങ്ങനെ പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാത്ത ആളുകൾക്ക് മാർച്ച് 31 ശേഷം പാൻ കാർഡ് ഉപയോഗിച്ച്  ഇടപാടുകൾ നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടായേക്കാം.                      

        അതുകൊണ്ട് പാൻ കാർഡ് ഉള്ള ആളുകൾ ഇതുവരെയും പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കിൽ എത്രയും വേഗം തന്നെ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതാണ്.എല്ലാ ആളുകളും ഇക്കാര്യം അറിഞ്ഞിരിക്കുക….

Leave a Reply

Your email address will not be published. Required fields are marked *