Search Results for:

  • ,

    ഗ്യാസ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്??? ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം…

                 ഇന്നു ഞാൻ നിങ്ങളോട് പങ്കുവയ്ക്കുന്നത് ഗ്യാസ് ഉണ്ടാവുന്നതിന്റെ  പ്രധാന കാരണങ്ങളെ പറ്റിയാണ്.                   ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാനപ്രശ്നമാണ് ഇത്. ഇതുമൂലം പല പ്രശ്നങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ഇതുമൂലം ഇടയ്ക്കിടയ്ക്ക് എമ്പക്കം ഉണ്ടാകാറുണ്ട്. പലകാരണങ്ങൾ കൊണ്ടും  നമുക്ക് ഗ്യാസ് ഉണ്ടാകാറുണ്ട്. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം.                      നമ്മുടെ ഉള്ളിലേക്ക് പോകുന്ന ഗ്യാസിന്റെ 14 മുതൽ 16 ശതമാനം വരെ ഓക്സിജനാണ്, […]

  • ,

    ഹെർണിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ?? ഹെർണിയ എങ്ങനെ പരിഹരിക്കാം??

                ഇന്ന് ഞാൻ നിങ്ങളുമായി പങ്കു  വെക്കുന്നത് ഹെർണിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നാണ്.                              ഹെർണിയ എന്നാൽ എന്താണ്?                                നമ്മുടെ ആന്തരിക അവയവങ്ങൾ ശരീരത്തിനു പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് ഹെർണിയ അഥവാ കുടലിറക്കം. ശരീരത്തിലെ മാംസപേശികൾ ദുർബലം ആകുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്.                                        കുടലിറക്കം എന്ന് പറയുന്നത് ഏറ്റവും കൂടുതലായി ചെറുകുടൽ പുറത്തേക്ക് […]

  • ,

    ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ നില നിർത്താം? അതിന് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ..

                              ഇന്നു  ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നത് എങ്ങനെയാണ് എന്നുള്ളതിനെ പറ്റിയാണ്.  പല ആളുകളിലും പല രീതിയിലുള്ള സംശയങ്ങൾ ഇതിനെപ്പറ്റി ഉണ്ട്. എങ്ങനെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം ഭക്ഷണ രീതിയിലൂടെ നിലനിർത്താം   എന്ന് നോക്കാം.                                                   ആദ്യമായി  നമ്മൾ കഴിക്കുന്ന ആഹാരം കൃത്യസമയത്ത് തന്നെ   കഴിക്കുക. അടുത്തതായി നമ്മൾ കൂടുതൽ ഭക്ഷണം കഴിക്കാതെ നമ്മുടെ വിശപ്പിന് അനുസരിച്ചുള്ള ഭക്ഷണം മാത്രം കഴിക്കുക.                 […]

  • ,

    മഞ്ഞൾ കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ….

                    ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന മഞ്ഞളിന്റെ ഗുണങ്ങളെപ്പറ്റി ആണ്.  മഞ്ഞൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?                                      മഞ്ഞളിനുള്ളിൽ കുർക്കുമിൻ എന്നൊരു കെമിക്കൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അലർജിയുടെ പ്രശ്നങ്ങളെ കുറയ്ക്കുന്നതിന് കുർക്കുമിനു കഴിയും. അതായത് ജലദോഷം,  തുമ്മൽ, തൊണ്ടയിൽ ഉണ്ടാവുന്ന ചൊറിച്ചിൽ, നെഞ്ചരിച്ചിൽ കുറയ്ക്കുന്നതിനും മഞ്ഞളിന് കഴിയും.          മഞ്ഞൾ സ്ഥിരമായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നമ്മുടെ കുടലിന് ഉണ്ടാകുന്ന അസുഖങ്ങളെ കുറയ്ക്കുവാൻ കഴിയും. നമ്മുടെ കരളിനെ ബാധിക്കുന്ന പ്രശ്നങ്ങളെ […]

  • ,

    നടുവേദന ഉള്ളവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളും.. ചികിത്സാരീതികളും…

                             ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നടുവേദന ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ആണ് . ഭൂരി ഭാഗം ആളുകളിലും നടുവിനു വേദന കണ്ടുവരുന്നു.                   നടുവേദന എങ്ങനെയാണ് ഉണ്ടാകുmന്നതെന്ന് ആദ്യം നമുക്ക് മനസ്സിലാക്കാം.                     പലതരത്തിലുള്ള വേദനകൾ ആളുകളിൽ  അനുഭവപ്പെടാറുണ്ട്. ചില ആളുകളിൽ പുറമേയുള്ള മസിലുകളിൽ വേദന ഉണ്ടാകാറുണ്ട്  ഇതിനെ മസിൽസ്പാസം എന്നാണ് പറയുന്നത്. കൂടാതെ ചിലരുടെ നട്ടെല്ല് വളഞ്ഞു കാണപ്പെടാറുണ്ട് .ഇങ്ങനെ ഉള്ളവരിലും നടുവേദന അനുഭവപ്പെടുന്നു. ചിലരുടെ ഇടത് കാലിലും, വലതു കാലിലും, വേദനയും തരിപ്പും അനുഭവപ്പെടാറുണ്ട്,  ഭാരം എടുക്കുമ്പോൾ […]

  • ,

    നമ്മുടെ ശരീരത്തിൽ രക്ത കുറവ് എങ്ങനെ ഉണ്ടാകുന്നു, അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

               ഇന്നു  ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് രക്ത കുറവ് എങ്ങനെ ഉണ്ടാകുന്നു എന്നതാണ്…                                                       നമുക്ക് അസുഖങ്ങൾ ഉണ്ടാകുമ്പോൾ എന്തു കാരണം കൊണ്ടാണ് അസുഖങ്ങൾ ഉണ്ടാകുന്നത് എന്ന് ചിന്തിക്കാറില്ല. നമുക്ക് എന്തോ വലിയ അസുഖമാണെന്ന് ഓർത്ത് ടെൻഷൻ അടിക്കാറുണ്. എന്നാൽ […]

  • ,

    കരൾ വീക്കം( ഫാറ്റി ലിവർ )ഉണ്ടാകുന്നത് എങ്ങനെ തടയാം? ഇതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്..

                    ഇന്നു ഞാൻ നിങ്ങളോട് പങ്ക് വെക്കുന്നത് കരൾവീക്കം എന്താണ് എന്നതാണ്.പല സ്റ്റേജുകൾ  ആയിട്ടാണ് കരൾ വീക്കം കാണപ്പെടുന്നത്.   നമ്മുടെ കരളിൽ അഞ്ച് ശതമാനം വരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നുതു കൊണ്ട് കുഴപ്പമില്ല.                     അഞ്ച് മുതൽ എട്ട് ശതമാനം വരെ കൊഴുപ്പ് അടിഞ്ഞു കൂടിയാൽ ഫാറ്റിലിവർ ഗ്രേഡ് 1 എന്ന് പറയുന്നു. എട്ടു  മുതൽ പതിനൊന്നു ശതമാനം വരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ഗ്രേഡ് 2 ഫാറ്റി ലിവർ എന്ന് പറയുന്നു. 11 ശതമാനത്തിനു മുകളിൽ ആയി കൊഴുപ്പടിഞ്ഞു […]

  • ,

    ബിപി അഥവാ രക്ത സമ്മർദം എങ്ങിനെ കുറയ്ക്കാം. എന്ത് കാരണം കൊണ്ടാണ് രക്തസമ്മർദ്ദം കൂടുന്നത്? ബിപി എങ്ങനെ നിയന്ത്രിക്കാം…

                   ഇന്ന്  ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത്  ബിപി അഥവാ രക്തസമ്മർദം എങ്ങനെ കുറയ്ക്കാം എന്നുള്ളതിനെ പറ്റിയാണ്.  നമ്മൾ മിക്ക ആളുകളും ബിപി ചെറിയ കാര്യമാണെന്നു ചിന്തിക്കാറുണ്ട്. എന്നാൽ രക്തസമ്മർദ്ദം കൂടുന്നത്  ശ്രദ്ധിച്ചില്ലെങ്കിൽ അത് മറ്റുപല മാരകമായ അസുഖങ്ങൾക്ക് കാരണമാകന്നു.                 അതായത് കിഡ്നിയുടെ പ്രശ്നങ്ങൾ,  ഹൃദയത്തിന്റെ പ്രശ്നങ്ങൾ, രക്തക്കുഴലുകൾ പൊട്ടി രക്തം ഒഴുകുന്നത്, കാഴ്ചയുടെ പ്രശ്നം, രക്തസമ്മർദ്ദം കൂടുന്നവർക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.        ഇനിയും എന്താണ് ബിപി ഉണ്ടാകുവാനുള്ള കാരണങ്ങൾ എന്ന് നോക്കാം.                                 നമ്മുടെ ആഹാര രീതി ബിപി […]

  • ,

    യൂട്യൂബ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതും, ശ്രദ്ധിക്കേണ്ടതും ആയ ചില കാര്യങ്ങൾ….

                                   ഇന്ന് ഞാൻ നിങ്ങളോട്  സംസാരിക്കുന്നത് നമ്മൾ യൂട്യൂബ് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ്. ആദ്യമായി നമ്മൾ യൂട്യൂബ് ഉപയോഗിക്കാൻ തുടങ്ങിയ ദിവസം മുതൽ  യൂട്യൂബിൽ കാണുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് യൂട്യൂബിലെ വാച്ച് ഹിസ്റ്ററിയിൽ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും,.                                 യൂട്യൂബിലെ വാച്ച് ഹിസ്റ്ററിയിൽ നിന്നും നമുക്ക് വേണ്ടാത്ത കാര്യങ്ങൾ എങ്ങനെ പൂർണ്ണമായും ഒഴിവാക്കാം, അല്ലെങ്കിൽ നമ്മൾ കണ്ട വീഡിയോസ്, നമ്മൾ ഉപയോഗിച്ച വാക്കുകൾ എങ്ങനെ സേവ് ചെയ്യാതിരിക്കാം എന്നൊക്കെ നമ്മൾ മനസ്സിലാക്കേണ്ടതാണ്.         നമ്മുടെ കുട്ടികൾ  ഫോൺ […]

  • ,

    മലാശയ കാൻസർ എന്താണ്? ഇത് എങ്ങനെ മുൻകൂട്ടി അറിയുവാൻ സാധിക്കും… ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ എന്ന് തിരിച്ചറിയുക……

                  മലാശയത്തിലും,  വൻകുടലിലും, കാണപ്പെടുന്ന ഒരു അർബുദമാണ് മലാശയ കാൻസർ അഥവാ കൊളോറെക്ടൽ കാൻസർ.  പൊതുവേ നമ്മുടെ കേരളത്തിൽ ഇപ്പോൾ ഇത് കൂടുതലായി കണ്ടുവരുന്നു.   ഇനിയും ഇതിന്റെ കാരണങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം.                ചിലരിൽ ഇത് ജന്മനാ ഉണ്ടാകുന്നതായി കാണപ്പെടുന്നു, മറ്റൊന്ന് അമിതവണ്ണമുള്ളവരിൽ  ഇത് വരാനുള്ള സാധ്യതകൾ കൂടുതലായി ഉണ്ട്. ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിലും,  കൂടുതലായി മാംസാഹാരങ്ങൾ കഴിക്കുന്നവരിലും ഇത് ഉണ്ടാകുവാനുള്ള സാധ്യതകളുണ്ട്. മറ്റൊന്ന് പുകവലിയുടെ കൂടുതലായുള്ള ഉപയോഗം കൊണ്ടും ഈ കാൻസർ വരാനുള്ള സാധ്യതകളുണ്ട്.                                             […]

  • ,

    വൃക്കരോഗങ്ങളെ എങ്ങനെ നിയന്ത്രിക്കാം? നാം അറിഞ്ഞിരികേണ്ട ചില കാര്യങ്ങൾ..

                        ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് വൃക്കരോഗങ്ങളെ എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതാണ്.                                               ഇനിയും നമുക്ക് നമ്മുടെ ശരീരത്തിൽ വൃക്കയുടെ ധർമ്മം എന്താണെന്ന് നോക്കാം.                                 നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ഒരുമിപ്പിക്കുകയും, നമ്മുടെ ശരീരത്തിലെ പി എച്ച് ലെവൽ ശരിയാക്കുന്നതിനും, ബ്ലഡ് പ്രഷർ, സോഡിയം, പൊട്ടാസ്യം എന്നിവ […]

  • ,

    ഉറക്കക്കുറവ് പരിഹരിച്ച് എങ്ങനെ സുഖമായി ഉറങ്ങാം???

            ഇന്നു ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നമ്മളിൽ ഉണ്ടാകുന്ന ഉറക്കക്കുറവ് എങ്ങനെ പരിഹരിക്കാം എന്നതാണ്.  മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്.എന്തുകൊണ്ടാണ് നമ്മളിൽ ഈ ഉറക്കക്കുറവ് ഉണ്ടാകുന്നത് എന്നത് അറിഞ്ഞിരിക്കേണ്ട   ഒരു കാര്യമാണ്.         പല കാരണങ്ങൾ കൊണ്ടും നമ്മളിൽ ഉറക്കക്കുറവ് ഉണ്ടാകാറുണ്ട്. ചില അസുഖമുള്ള രോഗികളിൽ അവർ രാവിലെ ഉണരുമ്പോൾ ഉറങ്ങിയില്ല എന്ന് തോന്നലുണ്ടാവും, എന്നാൽ അവരെ കാണുന്നവർ അവർ നന്നായി ഉറങ്ങി എന്ന് കരുതും ഇതിനെ സബ്ജകടിവ് ഇൻസോംനിയ എന്നു പറയുന്നു.                              സാധാരണയായി  ഉറക്കക്കുറവ് […]

  • ,

    നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന യൂറിക്കാസിഡ് എങ്ങനെ നിയന്ത്രിക്കാം?

                    ഇന്ന് ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡ് എങ്ങനെ ഒഴിവാക്കാം എന്നുള്ളതിനെ പറ്റിയാണ്. യൂറിക്കാസിഡ് എന്നാൽ എന്താണ്?നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡ് കൂടുമ്പോൾ അത് വെറും കാലിന്റെ ജോയിൻടിനു  ഉണ്ടാവുന്ന വേദന മാത്രമല്ല, ഇതുമൂലം കിഡ്നി സംബന്ധിച്ച പ്രശ്നങ്ങളുണ്ടാകുന്നു, ഹാർട്ടിന് പ്രോബ്ലം ഉണ്ടാകുന്നു, കൂടാതെ ബ്ലഡ് വേസെൽസിനുള്ളിൽ ഡാമേജ് ഉണ്ടാകുന്നു. ഇതുമൂലം സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങളുണ്ടാകുന്നു.                                              നമ്മുടെ ഇടയിലുള്ള ഒട്ടുമിക്ക ആളുകളും ചിന്തിക്കുന്നത് യൂറിക് ആസിടിന്റെ  നോർമൽ റേഞ്ച് 3.4-7.2 ആണ്. അതുകൊണ്ട ഇതിന്റെ […]

  • ,

    പിത്താശയ കല്ല് ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ? ഇതിന്റെ പ്രധാന ചികിത്സാ രീതികൾ?

             ഇന്ന് ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പിത്താശയ കല്ലിനെ പറ്റിയാണ്.  വയറിന്റെ വലതുഭാഗത്ത് കരളിന് കീഴായി കാണപ്പെടുന്ന ഒരു അവയവമാണ് പിത്താശയം. പിത്താശയത്തിന്റെ പ്രധാന ധർമ്മം നമ്മുടെ കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസം ശേഖരിച്ചു വയ്ക്കുകയും അതിലെ ജലാംശം അബ്സോർബ് ചെയ്ത്  പിത്തരസത്തിലെ കട്ടി കൂട്ടുകയും ചെയ്യും. പിത്തരസം എന്നാൽ കൊഴുപ്പുള്ള ഭക്ഷണ പദാർത്ഥങ്ങളെ ദഹിപ്പിക്കുന്നതിനായി ഉള്ള ദഹനരസം ആണ് പിത്തരസം.                                                           പിത്താശയ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ                    നമ്മുടെ കരൾ ഉൽപാദിപ്പിക്കുന്ന പിത്തരസത്തിൽ […]

  • ,

    എടിഎം കാർഡ് ഇല്ലാതെ എങ്ങനെ ഏ റ്റി എമ്മിൽ നിന്ന് പണം സ്വീകരിക്കാൻ കഴിയും

                   നാം  പലപ്പോഴും പണം പിൻവലിക്കാൻ ATM കാർഡുകളാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ എടിഎം കാർഡ് ഉപയോഗിക്കാതെ എങ്ങനെ പണം പിൻവലിക്കാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്.                       ഇപ്പോൾ ബാങ്കിങ് സ്ഥാപനങ്ങൾ പരിചയപ്പെടുത്തിയതനുസരിച്ച് നമുക്ക് എടിഎം കാർഡിനു  പകരം ഒരു മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ എടിഎം സെന്ററിൽ പോയി പണം എടുക്കാവുന്നതാണ്. നാം എടിഎം കാർഡ് എടുക്കാൻ മറന്നുപോയി എന്ന് കരുതുക. നമുക്ക് എടിഎം സെന്ററിൽ പോയി നമ്മുടെ ഫോൺ ഉപയോഗിച്ച്  പണം എടുക്കാവുന്നതാണ്.                  എങ്ങനെ എടിഎം കാർഡ് […]

  • ,

    റവ ഉപയോഗിച്ച് കേക്ക് ഉണ്ടാക്കാം

                        നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒന്നാണല്ലോ റവ. റവ ഉപയോഗിച്ച് നാം ഉപ്പുമാവും അങ്ങനെ പല തരത്തിലുള്ള പലഹാരങ്ങൾ ഉണ്ടാക്കാറുണ്ടല്ലോ.റവ ഉപയോഗിച്ച് ഒരു കേക്ക് ഉണ്ടാക്കുന്ന വിധം ആണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസും  സാധനങ്ങളും ഉപയോഗിച്ചാണ് ഈ റവ കേക്ക് ഉണ്ടാക്കുന്നത്. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത്.           എപ്പോഴും  ഒരു അളവിലുള്ള പാത്രത്തിൽ ആയിരിക്കണം എല്ലാ ഇൻഗ്രീഡിയൻസിന്റെയും മെഷർമെന്റ് എടുക്കേണ്ടത്.   ആവശ്യമായ സാധനങ്ങൾ റവ  – 1 കപ്പ്‌  […]

  • ,

    കഫക്കെട്ട് പൂർണ്ണമായി മാറുന്നതിനുള്ള ഒരു ഒറ്റമൂലി

                       നമ്മുടെ തലയിലും നെഞ്ചിലും കെട്ടി നിൽക്കുന്ന കഫം പൂർണമായി മാറുന്നതിന് ഫലപ്രദമായ ഒരു നാച്ചുറൽ റെമഡിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. പലപ്പോഴും നാം പലവിധത്തിലുള്ള അലോപ്പതി മരുന്നുകൾ ആണ് ഇതിനുവേണ്ടി കഴിക്കാറുള്ളത്. എന്നാൽ ഈ കഫക്കെട്ടിൽ  നിന്നും പൂർണ്ണമായും ഒരു മുക്തി നമുക്ക് ലഭിക്കാറുമില്ല.            വരണ്ട ചുമ,  തുമ്മൽ, ജലദോഷം,  മൂക്കടപ്പ്, ശ്വാസംമുട്ടൽ, മൈഗ്രേൻ ഇവയൊക്കെ നമുക്ക് ഇടയ്ക്കിടക്ക് വരാറുണ്ടല്ലോ. അവ പൂർണമായും മാറുന്ന നല്ല ഒരു പ്രകൃതിദത്തടിപ്പുമായി ആണ് ഇന്ന് നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത്. […]

  • ,

    പ്രീമെട്രിക് സ്കോളർഷിപ്പിന് ഉള്ള അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി

                 കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ  നിന്നും നമ്മുടെ സംസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ന്യൂന പക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന  പ്രീമെട്രിക്, പോസ്റ്റ്‌ മെട്രിക്, മെറിട് കം മീൻസ് സ്ക്കോളർഷിപ്പുകൾക്കുള്ള 2020-2021 വർഷത്തേക്കുള്ള അപേക്ഷകൾ ഇപ്പോൾ  ക്ഷണിച്ചിരിക്കുന്നു.             സിബിഎസ്ഇ, ഐസിഎസ്ഇ,  സ്റ്റേറ്റ് ഇവയിൽ ഏത് സിലബസുകളിൽ ഒന്നു മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് വേണ്ടി അപേക്ഷിക്കാം. അവർ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂഷൻ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ  […]

  • ,

    പ്രവാസി ക്ഷേമനിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ

                 പ്രവാസികൾ നമ്മുടെ നാടിന്റെ സ്വത്താണ്. കേരള സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംരംഭമാണ് പ്രവാസിക്ഷേമനിധി. വിദേശത്ത് രണ്ടുവർഷമെങ്കിലും ജീവിച്ചു  ഇന്ത്യയിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഈ ക്ഷേമനിധിയിൽ അംഗത്വം നൽകുന്നു. ഇത് വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾക്ക് ഏറ്റവും പ്രാധാന്യമേറിയ ഒരു സഹായമാണ്.          പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടിയാണ് കേരളസർക്കാർ ഇത് നിർമ്മിച്ചത്. നമ്മുടെ നാട്ടിൽ നാല് ലക്ഷത്തിലധികം പ്രവാസികൾ ഈ ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുണ്ട്. ഈ ക്ഷേമനിധിയിൽ  അംഗങ്ങളായിട്ടുള്ള വിദേശികൾ 300 രൂപയാണ് മാസംതോറും അടക്കേണ്ടത്. […]

  • ,

    സെപ്റ്റംബർ 21ന് സ്കൂൾ തുറക്കേണ്ടത് ആവശ്യമാണോ (Open list) (0 submissions)

    നമ്മുടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സെപ്റ്റംബർ 21 മുതൽ സ്കൂളുകളും കോളജുകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുകയാണ് എന്നാൽ സംസ്ഥാന സർക്കാർ അംഗീകൃത സ്‌കൂളകൾ തുറന്നു  പ്രവർത്തിക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല.             എന്നാൽ കേന്ദ്രസർക്കാർ സെപ്റ്റംബർ 21 മുതൽ സ്കൂളുകളും കോളജുകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നമ്മുടെ സംസ്ഥാനത്ത് അതിനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. എന്നാൽ സിബിഎസ്ഇ സ്കൂളുകളിൽ ക്ലാസുകൾ തുടർന്ന് എടുക്കാനുള്ള തീരുമാനങ്ങൾ എടുക്കുകയുണ്ടായി. 50 ശതമാനം […]