
വീട്ടിലെ പല്ലിയെയും പാറ്റയെയും ഉറുമ്പിനെയും ഓടിക്കാൻ ഒരു ഉഗ്രൻ വിദ്യ
പല്ലി പാറ്റ ഉറുമ്പ് എന്നിവയുടെ ശല്യം കൊണ്ട് ബുദ്ധിമുട്ടാതെ മലയാളികൾ ഉണ്ടാവില്ല. മഴക്കാലം ആയാലും വേനൽക്കാലം ആയാലും പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം വീടുകളിൽ ധാരാളം കണ്ടുവരുന്ന ഒന്നാണ്. ഇതിലേക്ക് ഒഴിവാക്കാനായി പല പല മാർഗ്ഗങ്ങൾ പരീക്ഷിച്ച് മടുത്ത വരാണ് നാമോരോരുത്തരും. എന്നാൽ നമ്മുടെ വിദ്യകളിൽ ഒന്നും വീഴാതെ വഴുതി നടക്കുകയാണ് ഇവന്മാരുടെ സ്ഥിരം പരിപാടി. അങ്ങനെ പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഇവയുടെ ശല്യം ഇല്ലാതാക്കാൻ പറ്റാത്തവർക്ക് ആയി ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന […]