
ഗർഭപാത്രത്തിലെ മുഴ എങ്ങനെ തിരിച്ചറിയാം? ഗർഭപാത്രത്തിൽ മുഴ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും, ലക്ഷണങ്ങളും എന്തെല്ലാം?
ആദ്യമായി ഗർഭപാത്രത്തിലെ മുഴ എന്താണെന്ന്നു നമുക്ക് നോക്കാം.ഗർഭാശയമുഴകൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം നമ്മുടെ ശരീരത്തിലെ ഈസ്ട്രജൻ എന്ന ഹോർമോണിന്റെ കൂടുതലായുള്ള പ്രവർത്തനമാണ്. മിക്ക സ്ത്രീകളിലും ഗർഭാശയമുഴകൾ ഉണ്ടാവുന്നതിന് പ്രത്യേകിച്ച് ഒരു കാരണം ഇല്ല. അമിതമായ വണ്ണം ഉള്ളവരിലും, അമിതമായ മാംസാഹാരം കഴിക്കുന്നവരിലും, ആർത്തവ സമയങ്ങളിൽ ഉള്ള വ്യത്യാസങ്ങൾ, കുട്ടികളു ണ്ടാവാൻ ബുദ്ധിമുട്ടുള്ളവർ ഇങ്ങനെയുള്ളവരിൽ ഗർഭപാത്രത്തിൽ മുഴകൾ കൂടുതലായി കാണപ്പെടുന്നു. ഇനിയും ഗർഭാശയമുഴകൾ ഉണ്ടാകുന്നതിനുള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ് നമുക്ക് […]