iiqaf

Latest stories

  • ,

    1730 സ്ക്വയർഫീറ്റിൽ പണിത 3 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട് 

                        ഒരു വ്യക്തിയുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് പാർപ്പിടം . പണ്ടുകാല ങ്ങളിൽ മഴയിൽ നിന്നും വെയിലിൽ നിന്നും ജീവികളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി അവൻ നിർമ്മിച്ച ഒന്നായിരുന്നു പാർപ്പിടം. അവന്റെ ആരോഗ്യം പരിപാലിക്കുന്നതിനും തന്റെ ഭാവി തലമുറയെ വളർത്തിയെടുക്കാൻ ഉള്ള സൗകര്യവും പാർപ്പിടം നൽകിയിരുന്നു. ഒരു കുടുംബത്തിന് താമസിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു വീട്ടിൽ ഉണ്ട്. ആദിമ കാലങ്ങളിൽ ഗുഹകളിൽ ആയിരുന്നു മനുഷ്യർ താമസിച്ചിരുന്നത്. അതിനുശേഷം മരത്തിന്റെ മുകളിൽ ഏറുമാടങ്ങൾ ആയി അവൻ വീടുകളെ പണിതു. […]

  • ,

    നാലു ലക്ഷം രൂപയ്ക്ക് 400 സ്ക്വയർ ഫീറ്റിൽ പണിത 2 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട് 

             ചെറിയ ബഡ്ജറ്റിൽ മനോഹരമായ വീട് നിർമിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. മനോഹരമായ ഒരു വീട് നിർമ്മിക്കുന്നതിന് വേണ്ടി  ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വളരെ കുറഞ്ഞ ചെലവിൽ നമുക്ക് ആധുനികരീതിയിൽ വീട് പണിയാൻ സാധിക്കും          ആധുനികമായ രീതിയിൽ തന്നെ ചിലവ് കുറച്ചു വീട് പണിതു തരുന്ന ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ആർക്കിടെക്റ്റ് മാരെ തിരഞ്ഞെടുക്കുക. കൃത്യമായ പ്ലാനിങ്ങും ബഡ്ജറ്റിങ്ങും തയ്യാറാക്കുക. വീടുപണിയുടെ ഓരോ ഘട്ടത്തിലും എത്ര രൂപയാകും എന്ന് കണക്കാക്കുക.           വീടിനോട് ചേർന്ന് കാർപോർച്ച് പണിയാതെ സെപ്പറേറ്റ് […]

  • ,

    1550 ചതുരശ്ര അടിയിലുള്ള 3 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട് 

               വളരെ കുറഞ്ഞ ചിലവിൽ മനോഹരമായ വീടുകൾ നിർമ്മിക്കാൻ സാധിക്കും. എന്നാൽ ഇപ്പോൾ മിക്ക ആളുകളും ആഡംബര വീടുകളാണ് നിർമിക്കുന്നത്. പല വീടുകളുടെയും നിർമാണച്ചെലവ് കോടികൾ പിന്നിട്ടു മുന്നേറുന്നു. എന്നാൽ ചിലർക്ക് ചെറിയ ഒരു വീട് പോലും വെക്കാൻ സാധിക്കുന്നതും ഇല്ല. എന്നാൽ വളരെ ചുരുങ്ങിയ ചിലവിൽ നമുക്ക് മനോഹരമായ വീടുകൾ ആധുനിക രീതിയിൽ തന്നെ നിർമ്മിക്കാൻ സാധിക്കും. അങ്ങനെ ചെയ്യണം എങ്കിൽ നാം ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്.             ആദ്യം തന്നെ കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കണം മാപ്പിള […]

  • ,

    900 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച 16 ലക്ഷം രൂപയുടെ 3 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട് 

               ഒരു മനുഷ്യായുസ്സിലെ മുഴുവൻ സമ്പാദ്യവും ഒരു വീട് വയ്ക്കുന്നതിന് വേണ്ടി നാം ചെലവാക്കാറുണ്ട്. കാരണം സ്വന്തമായി ഒരു വീട് എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ബാങ്കുകളിൽ നിന്ന് ലോൺ എടുത്തും മറ്റുള്ളവരോട് കടംവാങ്ങിയും ആണ് മിക്കവാറും എല്ലാവരും വീട് പണി പൂർത്തിയാക്കുന്നത്.       വളരെ ചെലവ് കുറഞ്ഞ രീതിയിൽ വീട് പണിയണം എന്നാണ് മിക്കവാറും എല്ലാവരും ആഗ്രഹിക്കുന്നത്. വീടുപണി തുടങ്ങുന്നതിനു മുൻപ് തന്നെ വളരെ ശ്രദ്ധയോടെ കൂടെ കാര്യങ്ങൾ നീക്കിയ നമുക്ക് വളരെ ചിലവ് കുറഞ്ഞ രീതിയിൽ […]