iiqaf

Latest stories

  • ,

    750 ചതുരശ്ര അടിയിൽ നിർമ്മിച്ച 2 ബെഡ് റൂമുകളുള്ള 11 ലക്ഷം രൂപയുടെ മനോഹരമായ ഒരു വീട്

            ചെലവ് കുറഞ്ഞതും എന്നാൽ കാണാൻ ഭംഗി ഉള്ളതുമായ ഒരു വീട് സ്വന്തമായി നിർമ്മി ക്കുക എന്നതാണ് ഏതൊരു വ്യക്തി യുടെയും സ്വപ്നം. ഒരു മനുഷ്യന്റെ ജീവിതത്തിലെ ആയു സ്സു മുഴുവൻ അധ്വാനിക്കുന്ന തുക കൊണ്ടാണ് ഒരു വീട് നിർമ്മിക്കുന്നത്. ബാങ്കുകളിൽ നിന്ന് ലോൺ എടുത്തും മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയും ഒക്കെയാണ് ഒരു വീടിന്റെ പണി പൂർത്തിയാക്കുന്നത്. പിന്നീട് ആ ലോൺ അടച്ചു തീർക്കുന്നതിനും കടം വീട്ടുന്നതിനുമായി ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നു.           ആഡംബരങ്ങൾ നിറഞ്ഞ വീടുകൾ പണിയുന്നതിനു […]

  • ,

    725 സ്ക്വയർഫീറ്റിൽ പണിത 2 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട്

                 മനോഹരമായ ഒരു വീട് നിർമിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. വീടു നിർമാണത്തിൽ മറ്റാരും കാണിക്കാത്ത ശ്രദ്ധയും താൽപര്യവും നമ്മുടെ മലയാളികൾ കാണിക്കാറുണ്ട്. തന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും വീടിനു വേണ്ടിയാണ് ചിലവഴിക്കാറുള്ളത്. കാരണം ഒരു ആഡംബരത്തിന്റെ ചിഹ്നമായി വീട് മാറിയിരിക്കുന്നു.        ബാങ്കുകളിൽനിന്ന് ലോൺ എടുത്തും മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയുമാണ് പലരും വീട് നിർമ്മിക്കാറുള്ളത് . എന്നാൽ നമുക്ക് ചെലവ് ചുരുക്കി വീടുവയ്ക്കാനുള്ള ഒരുപാട് മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഒരിക്കലും ആഡംബരം കാണിക്കുന്നതിനുള്ള ഒരു ചിഹ്നമായി […]

  • ,

    18 ലക്ഷം രൂപയ്ക്ക് പണിത 1210 ചതുരശ്ര അടിയിലുള്ള 3 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട്

                 നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത് സ്വന്തമായി മനോഹരമായ ഒരു വീട് പണിയുക എന്നുള്ളതാണ്. അതും ചിലവ് ചുരുക്കി വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ആഡംബരത്തോടെ ഉള്ള വീട് വെച്ചാൽ ഉള്ള സമാധാനം കൂടി നഷ്ടപ്പെടുകയേയുള്ളൂ.             എന്നാൽ ആവശ്യത്തിന് അനുസരിച്ച് ചെലവ് ചുരുക്കി വീട് വെച്ചാൽ അവ നമുക്ക് സമാധാനം നൽകി തരും. ഇപ്പോഴത്തെ കാലത്ത് ഒരുപാട് മാർഗ്ഗങ്ങളിലൂടെ നമുക്ക് ചെലവ് ചുരുക്കാൻ സാധിക്കും.          ചെലവ് ചുരുക്കണം എങ്കിൽ ആദ്യം ഒരു വസ്തു തിരഞ്ഞെടുക്കുമ്പോൾ […]

  • , ,

    5 ലക്ഷം രൂപയ്ക്ക് പണിത 2 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട്

          മനോഹരമായ ഒരു വീട് വളരെ ചെലവ് കുറച്ചു പണിയുക എന്നത് നമ്മുടെ ഓരോരുത്തരു ടെയും സ്വപ്നമാണല്ലോ. അതിനുവേണ്ടി വീടുപണിയുടെ വിവിധ വശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വീടുപണി തുടങ്ങുന്നതിനു മുമ്പ് അതിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കണം         വീട് എത്ര സ്ക്വയർ ഫീറ്റ് ആണ് പണിയേണ്ടത്, എത്ര മുറികൾ വേണം എന്നൊക്കെ നാം  തീരുമാനിക്കണം. വീട് പണിയുന്നതിനു മുമ്പ് തന്നെ കൃത്യമായ പ്ലാനിങ്ങോടു കൂടി തുടങ്ങിയാൽ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയ്ക്കാൻ സാധിക്കും. വീടുപണി തുടങ്ങിയതിനുശേഷം ഈ […]

  • , ,

    നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ചോർച്ച വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ പരിഹരിക്കാം

             വളരെ കുറഞ്ഞ ചെലവിൽ മനോഹരമായ വീടുകൾ നിർമിക്കുക എന്നതാണല്ലോ എല്ലാവരുടെയും ആഗ്രഹ. ചെലവ് കുറച്ച് വീട് വെയ്ക്കുന്നതിന് നാം ശ്രദ്ധിക്കേണ്ട കുറെയേറെ കാര്യങ്ങൾ ഉണ്ട് .അവയിൽ പ്രധാനമായത് വീട് വെക്കുന്നതിന് മുമ്പ് തന്നെ അതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം. ആദ്യമായി പരിചയസമ്പന്നനായ ഒരു ആർക്കിടെക്ടിനെ തെരഞ്ഞെടുക്കുക. അദ്ദേഹത്തിന് അഭിപ്രായപ്രകാരം പ്ലാനിങ്ങും ബഡ്ജെറ്റിങ്ങും തയ്യാറാക്കുക.         പ്ലാനിങ് തയ്യാറാക്കുമ്പോൾ ഭവനത്തിൽ ഉള്ളവരെ ഉൾപ്പെടുത്തുക. അവരുടെ അഭിപ്രായം കൂടി ഇതിൽ തേടേണ്ടത് അത്യാവശ്യമാണ് .കാരണം വീടുപണി തുടങ്ങി കഴിഞ്ഞതിനുശേഷം […]