Uncategorized

Latest stories

 • ,

  പെൺകുട്ടികളുടെ ലെഗ്ഗിൻസും ലോ നെക്ക് ടോപ്പുകളും തന്റെ ആൺമകളുടെ ഉറക്കം കെടുത്തുന്നു എന്ന് ഒരു അമ്മ

                  കാലം എത്ര മാറിയാലും സ്ത്രീ എന്നും ഒരു സംസാര വിഷയം തന്നെയാണ് മനുഷ്യന്. ഒരു സ്ത്രീ എങ്ങനെ ആയിരിക്കണം, എങ്ങനെ ജീവിതം ജീവിച്ചു തീർക്കണം എന്ന് സാമൂഹം നേരത്തെ തന്നെ തയ്യാറാക്കി വച്ചിരിക്കുന്നു. തയ്യാറാക്കപ്പെട്ട രീതികൾ അനുസരിച്ച് ജീവിക്കുന്ന സ്ത്രീ എന്നും ഉത്തമ യും  സ്വന്തം ആഗ്രഹപ്രകാരം ജീവിക്കുന്ന സ്ത്രീ എപ്പോഴും ആരോപണവിധേയമായ കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. സ്ത്രീപുരുഷസമത്വം നിലനിർത്താൻ പാല ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു എങ്കിലും എല്ലാം പാതിവഴിയിൽ. സ്ത്രീയുടെ ജീവിതവും പെരുമാറ്റവും […]

 • ,

  അദ്ധ്യാപകന്റെ തല തല്ലിപ്പൊളിച്ച ആ വിദ്യാർത്ഥിയെ കണ്ടാൽ ഒരു well done പറയണം- മിഥുൻ മുരളീധരൻ പറയുന്നു

  വിദ്യാലയ ജീവിതം അവസാനിച്ച് വർഷങ്ങൾക്ക് ശേഷം അദ്ധ്യാപകന്റെ തല തല്ലിപ്പൊളിച്ച വിദ്യാർത്ഥി. സോഷ്യൽ മീഡിയകൾ ഏറെ ആഘോഷിക്കപ്പെട്ട ഒരു വാർത്തയായിരുന്നു അത്. ഒട്ടനവധിപേർ വിദ്യാർത്ഥിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തി. എന്നാൽ തികച്ചും വേറിട്ടൊരു അഭിപ്രായവും ആയാലും മിഥുൻ മുരളീധരൻ രംഗത്തെത്തുന്നത്. അദ്ദേഹംതന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ് ,ഈ പയ്യനെ ഒരിക്കൽ എങ്കിലും നേരിൽ കാണുകയാണ് എങ്കിൽ അവന്റെ കൈകൾ പിടിച്ചൊരു Well Done പറയണം എന്നെനിക്ക് ആഗ്രഹമുണ്ട്. എനിക്ക് അയാൾ ഒരു മിടുക്കൻ ആണ്. വർഷങ്ങൾക്ക് ശേഷം […]

 • ,

  യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷകനായി മാറിയത് ഒരു പാകിസ്ഥാനി പൗരൻ

  പാകിസ്ഥാൻ നമ്മുടെ അയൽ രാജ്യം ആണെങ്കിലും ഏതു സമത്തും നാം ആക്രമിക്കപ്പെട്ട എടുക്കാമെന്നും പാകിസ്ഥാൻ കളികളെല്ലാം നമ്മുടെ ശത്രുക്കളാണ് എന്നും പ്രചരിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾക്കിടയിൽ അപ്രതീക്ഷിതമായ ഒരു ശുഭ വാർത്തയാണ് എത്തിയിരിക്കുന്നത്. മാം ശത്രുവായ മാത്രം കണ്ടിരുന്ന ഒരു ജനത നമുക്ക് ഉപകാരി ആയി മാറിയിരിക്കുന്നു. ഉക്രൈനിൽ യുദ്ധസമയത്ത് രക്ഷപ്പെടാനാവാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാനാകാതെ വലഞ്ഞ് വിദ്യാർത്ഥികൾക്ക് മുന്നിൽ രക്ഷകനായത് ഒരു പാകിസ്ഥാനി പൗരൻ .ഉക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതോടെ ജീവൻ അപകടത്തിലായ ആയിരക്കണക്കിന് ഇന്ത്യൻ […]

 • ,

  ആർത്തവ ദിനത്തിൽ അമിത രക്തസ്രാവവും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമായി നിങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ.. ഇതാ പവിത്ര ഉണ്ണിയുടെ പോസ്റ്റ് വായിക്കൂ

                 ആര്‍ത്തവം.. ഓരോ സ്ത്രീയും ചുവന്നുതുടുത്ത് തന്റെ സാമിഭ്യം ഭൂമിയിൽ ഉണ്ടെന്ന് അറിയിക്കുന്നു നിമിഷം. ആർത്തവം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുസഹമായ ദിനങ്ങളാണ്. ഈ ദിവസങ്ങളില്‍ ശാരീരിക-മാനസിക പ്രശ്‌നങ്ങളും സ്ത്രീകള്‍ വളരെയധികം ബുദ്ധിമുട്ടാറുണ്ട് . ചിലര്‍ക്ക് അമിത രക്ത സ്രാവവും വലിയ ക്ഷീണവും ഈ നാളുകളില്‍ ഉണ്ടാകും. ഇത്തരത്തില്‍ ആര്‍ത്തവ ദിനങ്ങളില്‍ അമിത രക്ത സ്രാവവും ക്ഷീണവും കൊണ്ട് ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയാണ് പവിത്ര ഉണ്ണി തന്റെ സോഷ്യല്‍ മീഡിയയിലൂടെ. ആർത്തവസമയത്തും മറ്റു പല സാഹചര്യങ്ങളിലും തനിക്ക് […]

 • ,

  മനുഷ്യത്വം മരവിക്കാത്ത മനസ്സുകൾക്കിടയിലെ മാലാഖ കോഴിക്കോട് പിങ്ക് പോലീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീമതി.ഷീബ വിജീഷ്.

  2022 ഫെബ്രുവരി 8ന് ഏകദേശം രാത്രി രാത്രി 9.00 ക്ക് കൊയിലാണ്ടി പൂക്കാട് ബസ് സ്റ്റോപ്പിനു സമീപം നടന്ന ബൈക്ക് അപകടത്തിൽ അതിദാരുണമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥയാണ് ശ്രീമതി ഷീബ വിജീഷ്. ഇതിൽ വിശേഷിച്ചു പറയാൻ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവർ ആവും നിങ്ങളിൽ ഏറെയും.പോലീസ് അവരുടെ ഡ്യൂട്ടി ചെയ്തു അതിലപ്പുറം ഇതിൽ എന്തിരിക്കുന്നു? അല്ലെ? ശരിയാണ് നിങ്ങൾ ഓരോരുത്തരുടെയും ചിന്ത.സമൂഹത്തിനെ നേർവഴിക്കു നടത്താൻ നിയോഗിക്കപ്പെട്ടവർ തന്നെയാണ് പോലീസുകാർ. വ്യക്തിപരമായ […]