
ഹിന്ദുസര്‍വകലാശാലയിൽ നിന്ന് ജാതി വേറിയന്മാർ ഇറക്കി വിട്ട മനൂപിന് യൂറോപ്പിൽ നിന്ന് ഡോക്ടറേറ്.
ഒരുപാട് സന്തോഷം തോന്നിയ വാർത്ത ദളിതനായതിന്റെ പേരിൽ വാരാണസിയിലെ ബനാറസ് ഹിന്ദുസര്‍വകലാശാലയിൽ നിന്ന് ജാതി വേറിയന്മാർ ഇറക്കി വിട്ട മനൂപിന് യൂറോപ്പിൽ നിന്ന് ഡോക്ടറേറ്. എസ്തോണിയയിലെ 400 വര്‍ഷം പഴക്കമുള്ള പ്രശസ്തമായ താര്‍തു സര്‍വകലാശാലയില്‍ നിന്നാണ് മനൂപ് ഫോട്ടോണിനെ കുറിച്ചുള്ള ഗവേഷണം വളരെ നന്നായി പൂർത്തിയാക്കിയത്. ഈ ഗ്രാമീണയുവാവിന് അഭിമാനിക്കാം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ട മനൂപ് ദാരിദ്ര്യത്തോട് പടവെട്ടിയാണ് ഈ അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ക്യാന്‍സര്‍പോലുള്ള ഗരുതരരോഗങ്ങള്‍ക്കുള്ള ചികിത്സക്കും ഫോട്ടോണിന്റെ സാധ്യത വളരെ വലുതാണ് എന്ന് […]