
മാതാപിതാക്കൾ നഷ്ടപ്പെട്ട 12 വയസ്സുകാരി ശ്രീഷ്മ ഉപജീവനമാർഗ്ഗമായി തിരഞ്ഞെടുത്തിരിക്കുന്നത് ലോട്ടറി കച്ചവടം
നാളെ ജൂൺ 1. ഒരുപാട് കുട്ടികൾ ഒത്തിരി സന്തോഷത്തോടെയും ഒരുപാട് പ്രതീക്ഷകളോടെയും സ്കൂളിൽ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന ദിനം. ഓരോ കുട്ടിക്കും നാളത്തെ ദിവസം ഒരു പുതിയ തുടക്കമാണ്. ആ തുടക്കത്തിലേക്ക് അവരെ പ്രാപ്തരാക്കി വിടുന്നതോ.. അവരുടെ മാതാപിതാക്കളും. പുത്തനുടുപ്പും പുതിയ ബാഗും പുതിയ പുസ്തകങ്ങളുമായി പുതിയ പാഠങ്ങൾ പഠിക്കുന്നതിനായി അവർ സ്കൂളിലേക്ക് തിരിക്കുന്നു. നാളെ അവൾക്കും ഒരു പുതിയ വർഷം ആരംഭിക്കുകയാണ്. എന്നാൽ മറ്റു കുട്ടികളെപ്പോലെ പുത്തനുടുപ്പും പുത്തൻ പഠന സാമഗ്രികളുമായി അവളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ അവൾക്കൊപ്പം […]