,

രാത്രി കാഴ്ചകൾ മനോഹരമാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം നഗരത്തിൽ ഓപ്പൺ ടോപ് ബസുകളുടെ സർവീസ് നടത്താനൊരുങ്ങി കെ എസ് ആർ ടി സി ഇത് എല്ലാവർക്കും പുതിയൊരു അനുഭവം നൽകും

 

നൈറ്റ്‌ റൈഡർസ് എന്ന് പേര് നൽകിയിരിക്കുന്ന സർവീസുകൾക്കായി മേൽക്കൂര മാറ്റിയ ഡബിൾ ഡക്കർ ബസുകളാണ് ഉപയോഗിക്കുക. കേരളത്തിനു പുറത്തുള്ള നഗരങ്ങളിൽ ഇതിനു മുമ്പേ ഇങ്ങനെയുള്ള സൗകര്യങ്ങൾ ലഭ്യമാണ് പ്രത്യേകിച്ച് ബാംഗ്ലൂർ ചെന്നൈ പോലുള്ള നഗരങ്ങൾ

 

സന്ധ്യയോടെ ആരംഭിക്കുന്ന സർവീസുകൾ തിരുവനന്തപുരം നഗരം മൊത്തം ചുറ്റികറങ്ങിയ ശേഷം കോവളത്തേക്ക് പോകും. അവിടെ യാത്രക്കാർക്ക് കുറച്ച് സമയം ചിലവിടാം. തിരികെ വീണ്ടും നഗരത്തിലേക്ക് തിരിച്ചെത്തും രാത്രിയിലുള്ള ഈ യാത്ര അതിമനോഹരമാവട്ടെ

 

ആവശ്യമെങ്കിൽ രാത്രി 12ന് ശേഷവും സർവീസ് നടത്താൻ ആലോചനയുണ്ട്. കൂടാതെ മഴക്കാലത്തും സർവീസ് നടത്താൻ കഴിയുന്ന രീതിയിൽ ആവശ്യഘട്ടങ്ങളിൽ സുതാര്യമായ മേൽക്കൂരയും സ്ഥാപിക്കും.

 

 

Leave a Reply

Your email address will not be published.