,

അവധി എടുക്കാതെ 300 ദിവസം പി പി ഐ കിറ്റ് ഇട്ട് പണിയെടുത്ത് അന്ന് താൽക്കാലിക സേവനം നടപ്പിലാക്കിയ ഷാജിക്ക് അഭിനന്ദനങ്ങൾ


ആലപ്പുഴക്കാരനായ ഷാജി ആണ് ഇന്നത്തെ താരം. ലോക കൊറോണയുടെ മുന്നിൽ കീഴടങ്ങേണ്ടി വരുമെന്ന സാഹചര്യം ഉണ്ടായപ്പോൾ പല മേഖലകളിൽ ഉള്ളവരുടെ ഒത്തൊരുമിച്ചുള്ള സഹകരണത്തിന് ഫലമായി കൊറോണയ്ക്ക് ഒപ്പം സഞ്ചരിക്കാൻ നമുക്ക് കഴിഞ്ഞു. ഇത്തരം മേഖലകളിൽ സന്നദ്ധ പ്രവർത്തനം നടത്തിയത് ഒട്ടനവധി പേരാണ്. ഇത്തരമൊരു മഹാമാരി കാലത്ത് സമൂഹത്തിനുവേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന ആശുപത്രി മേഖലയിലുള്ളവർക്കും മറ്റും നന്ദി അറിയിക്കുന്നതിന് വേണ്ടി നമ്മുടെ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഒരു ദിവസം നാം പാത്രം കൊട്ടി ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുകയും ചെയ്തിരുന്നു. കൊറോണ എന്ന മഹാമാരി പടർന്നുപിടിച്ച സമയത്ത് സ്വന്തം സുരക്ഷയെ ഓർത്ത് ഓടി അകലുന്ന അവർക്കിടയിൽ നിന്നും ഏറെ വ്യത്യസ്തത പുലർത്തിയ അവരാണ് ഹോസ്പിറ്റൽ ജീവനക്കാരും മറ്റ് ഇതര സന്നദ്ധ സംഘടനകളും. പ്രത്യേകിച്ച് പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ തന്നെ

Leave a Reply

Your email address will not be published.