,

കൊഴുപ്പ് അടിഞ്ഞുകൂടി നമ്മുടെ വയറു വലുതാകുന്നുണ്ടോ?       

 

                                    ഇത് എങ്ങനെ മാറ്റിയെടുക്കാം….                     മിക്ക  പുരുഷന്മാരും, സ്ത്രീകളും ഇപ്പോൾ നേരിടുന്ന ഒരു പ്രശ്നമാണ് ചാടിയ വയർ,ഇത് എങ്ങനെ മാറ്റിയെടുക്കാം…  ഇനി നമ്മുടെ വയർ എന്നും പറയുന്നത് അതിന്റെ ഘടന എന്നത് ആദ്യം തൊലി ഉണ്ട് .ഈ തൊലിയുടെ അടിയിൽ കൊഴുപ്പ് ഉണ്ട്.ഇവിടെ കൊഴുപ്പ് അടിഞ്ഞു കൂടിയിട്ട് വയർ വലുതാകാം. കൊഴുപ്പിന്റെ  അടിയിൽ മസിൽ ഉണ്ട്. മസിലിന്റെ  അടിയിൽ കുടലുകൾ  ഉണ്ട്. അവിടെ കൊഴുപ്പ് അടിഞ്ഞുകൂടി വയർ വലുതാകാം.                                                

       ഇനി തൊലിയുടെ അടിയിൽ കൊഴുപ്പടിഞ്ഞു കൂടിയാണ് വയർ ചാടിയത് എങ്കിൽ അത് ഓപ്പറേഷനി ലൂടെ കുറയ്ക്കാവുന്നതാണ്.ഇനി കുടലിന്റെ അടിയിൽ കൊഴുപ്പ് അടിഞ്ഞു കൂടിയാണ് വയർ ചാടുന്നത് എങ്കിൽ അത് ഓപ്പറേഷനിലൂടെ കുറയ്ക്കാൻ പറ്റുന്നത് അല്ല. കൊഴുപ്പ് അടിഞ്ഞുകൂടി തൊലിയും, കൊഴുപ്പും ചാടി വയർ താഴേക്ക് തൂങ്ങി കിടക്കുകയാണെങ്കിൽ അബ്ഡോമിനോ പ്ലാസ്റ്റി എന്ന ശസ്ത്രക്രിയ ചെയ്ത തൂങ്ങിക്കിടക്കുന്ന വയറിനെ നേരെയാക്കാൻ സാധിക്കുന്നതാണ്.   

       ഇങ്ങനെ ചെയ്താൽ എത്ര വലിയ വയറും കൊഴുപ്പ് മാറ്റി നേരെയാക്കാൻ പറ്റുന്നതാണ്. മറ്റൊരു കാര്യം ആണ് വയറു തൂങ്ങുന്നതിന്നോടൊപ്പം ഇടുപ്പിലും, തുടയിലും അടിഞ്ഞുകൂടുന്ന കൊഴുപ്പുകൾ  ആണ്. ഇങ്ങനെ യുള്ളവരിൽ കാണുന്ന വ്യത്യാസം കൊഴുപ്പ് അടിഞ്ഞു തുടങ്ങുന്നില്ല. ആ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടുക മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെയുള്ളവർക്ക് കൊഴുപ്പ് അടിഞ്ഞ് കൂടിയ ഭാഗത്ത് കീഹോൾ സർജറി ചെയ്തു കൊഴുപ്പ് മാത്രം എടുത്തു കളയുകയാണ് ചെയ്യുന്നത്.

       കൂടാതെ തൊലി തന്നെ താണ് പോവുകയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ വയറിന്റെ ഷേപ്പ് നിലനിർത്തുവാനും, അടിഞ്ഞുകൂടിയ കൊഴുപ്പിനെ മാറ്റുവാനും നമുക്ക് സാധിക്കും.ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ വയറിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ മാറ്റി നമ്മുടെ വയർ കുറയ്ക്കുവാൻ നമുക്ക് സാധിക്കും….

Leave a Reply

Your email address will not be published. Required fields are marked *