
തട്ടും പുറത്ത് പെറ്റുപെരുകിയ പൂച്ച കുഞ്ഞുങ്ങളെ നാടുകടത്തിയ ശേഷം ഗൃഹനാഥന് സംഭവിച്ചത്
സോഷ്യൽ മീഡിയയിൽ ഇന്ന് ശ്രദ്ധ നേടിയിരിക്കുന്നത് ഒരു കഥയാണ്. നടന്നതാണോ സാങ്കൽപ്പികമാണോ എന്നുപോലും തീർച്ച ഇല്ലാതെ ഒരു കുറുപ്പിന്റെ രൂപത്തിലാണ് കഥ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്.പേറ്റുനോവ് അടുത്ത പൂച്ച പ്രസവിച്ചു.. കുറിപ്പ് തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്. സന്തോഷത്തോടെ പൂച്ചയും കുഞ്ഞുങ്ങളും ജീവിച്ചു ഒരു ദിവസം പൂച്ചകുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് വീട്ടിലെ ഗൃഹനാഥൻ തട്ടിൻപുറത്ത് കേറി നോക്കി മൂന്നു പൂച്ച കുഞ്ഞുങ്ങൾ ഉണ്ട്.അയാൾക്ക് ദേഷ്യം വന്നു കുഞ്ഞുങ്ങളെ ചാക്കിൽ കെട്ടി കിലോമീറ്ററുകൾക്കപ്പുറം കൊണ്ടു പോയി ചാക്ക് തുറന്നുവിട്ടു.അവിടെ നിറയെ കാട് […]