Latest stories

 • ,

  ബസ്സുകൾക്ക് കർശന നിർദ്ദേശം ; അനാവശ്യ ഹോണടി വേണ്ട വരി നോക്കാതെ പറയരുത് കോടതി നിർദ്ദേശം

    കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും ഹൈക്കോടതി നിർദേശിച്ച ചട്ടം ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു ജനങ്ങൾ. ബസുകൾ അമിത വേഗത്തിലോടിക്കുന്നതും ഹോൺ അടിക്കുന്നതും നിരോധിച്ച്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പൊലീസിനോടും മോട്ടോർ വാഹന വകുപ്പിനോടും ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ ബസുകൾ ഇനി കൊച്ചി നഗരത്തിൽ കാണാൻ പാടില്ല എന്നാണ് നിർദേശം. നഗരപരിധിയിൽ അനാവശ്യമായി ഹോൺ അടിക്കാൻ പാടില്ല. സ്വകാര്യ ബസുകൾ ഇടതു വശം ചേർന്ന് മാത്രം ഓടണം. […]

 • ,

  ആറാം ക്ലാസ് വിദ്യാർത്ഥി സൗരവിന് പറയാനുള്ളത്.. മൊബൈലിൽ കളിച്ചില്ലേലും കളിക്കാൻ ഒരുപാടുണ്ട്

               നീണ്ടകാലത്തെ അടച്ചു പൂട്ടലുകൾക്കുശേഷം പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ് ഇന്ന്. ഒരുപാട് കുഞ്ഞുമക്കൾ  ഒത്തിരി പ്രതീക്ഷയോടെ വിദ്യാലയത്തിലെ പടി ചവിട്ടുന്ന ദിനം. കൊറോണ എന്ന മഹാമാരി നമ്മുടെ നാടിനെ ആകെ പിടിച്ചുലച്ചതിനുശേഷം  സ്കൂളിൽ പോകാൻ പോലും കഴിയാതെ വലയുകയായിരുന്നു നമ്മുടെ കുട്ടികൾ. കൂട്ടുകാരെ കാണാനോ അവരോടൊത്ത് ഒന്നിച്ചു കളിച്ചു രസിക്കാനോ കുറേക്കാലം നമ്മുടെ കുട്ടികൾക്ക് കഴിയിഞ്ഞില്ല. എന്നാൽ ഇന്ന് അതിൽ നിന്ന് വ്യത്യസ്തമായി പുതിയ  ഈ അധ്യായന വർഷത്തിൽ എല്ലാ കുട്ടികളും തിരികെ സ്കൂളിലേക്ക് എത്തുകയാണ്. […]

 • ,

  അന്ന് ചെയ്ത പുണ്യ പ്രവർത്തി ഞങ്ങളെ ഇന്ന് രക്ഷിച്ചു. തുറഞ്ഞു പറഞ്ഞ് താരം

  കാൻസറിനെ പൊരുതിത്തോൽപ്പിച്ചതിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ. ഇടവേളക്കൊടുവിൽ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ക്യാൻസറിനെ അതിജീവിച്ച് എത്തിയ സുധീറിനൊപ്പം കയ്യടി നേടുകയാണ് ഇപ്പോൾ ഭാര്യ പ്രിയയും. അതിന് കാരണം ഇതാണ്..കുട്ടികളില്ലാത്ത ദമ്പതികൾക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്യാൻ തയ്യാറായി. അത്തരമൊരു പുണ്യപ്രവർത്തി ചെയ്തിലൂടെയാണ് ഇവരുടെ മനസിന്റെ നന്മ പുറംലോകമറിയുന്നത്. സുധീറിനെയും പ്രിയയെയും വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ വഴി ആരാധകർ .ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവേയാണ് സുധീറും പ്രിയയും ആ വെളിപ്പെടുത്തൽ നടത്തിയത്. […]

 • ,

  ഗോപിസുന്ദറിന്റെ പിറന്നാൾ ദിനത്തിൽ മറ്റൊരു വിശേഷം പങ്കുവെച്ച് മുൻകാമുകി അഭയ

  ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുന്ന വാർത്തയാണ് ഗോപി സുന്ദറും അമൃതാ സുരേഷും വിവാഹിതരാകുന്നു എന്നത്. മുൻ ഭർത്താവും സിനിമ നടനുമായ ബാല യുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഇതാദ്യമായാണ് അമൃതാ സുരേഷ് മറ്റൊരു ബന്ധത്തിന് തയ്യാറെടുക്കുന്നു എന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നത്.   ഗോപിസുന്ദർ ആകട്ടെ ഇതിനുമുമ്പും വിവാഹിതനും ആ ബന്ധത്തിൽ നിന്നും മാറിയശേഷം കാമുകിയുമായി ലിവിങ് ടുഗെതർ ലും ആയിരുന്നു. കാമുകിയുമായി അകന്ന അതിനുശേഷമാണ് ഗോപി സുന്ദർ അമൃത സുരേഷും ആയുള്ള വിവാഹബന്ധത്തിന് […]

 • ,

  ഗോപിസുന്ദറിന്റെ പിറന്നാൾ ദിനത്തിൽ മറ്റൊരു വിശേഷം പങ്കുവെച്ച് മുൻകാമുകി അഭയ

  ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി നിൽക്കുന്ന വാർത്തയാണ് ഗോപി സുന്ദറും അമൃതാ സുരേഷും വിവാഹിതരാകുന്നു എന്നത്. മുൻ ഭർത്താവും സിനിമ നടനുമായ ബാല യുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഇതാദ്യമായാണ് അമൃതാ സുരേഷ് മറ്റൊരു ബന്ധത്തിന് തയ്യാറെടുക്കുന്നു എന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നത്. ഗോപിസുന്ദർ ആകട്ടെ ഇതിനുമുമ്പും വിവാഹിതനും ആ ബന്ധത്തിൽ നിന്നും മാറിയശേഷം കാമുകിയുമായി ലിവിങ് ടുഗെതർ ലും ആയിരുന്നു. കാമുകിയുമായി അകന്ന അതിനുശേഷമാണ് ഗോപി സുന്ദർ അമൃത സുരേഷും ആയുള്ള വിവാഹബന്ധത്തിന് തയ്യാറെടുത്തത്. […]

Back to Top