Latest stories

  • ,

    ഭൂമിയിൽ ദൈവത്തെ നേരിൽ കാണുവാനും അനുഗ്രഹം നേടുവാനും കഴിഞ്ഞു ” എന്ന് നന്ദി പൂർവം ആ കുടുംബം

    കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് താഴെ പറയുന്നത്. എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് നമ്മുടെ നാട്ടിൽ വീടില്ലാത്തവർ ചുരുക്കമായേനെ. നമ്മുടെ കേരളത്തിൽ പോലും സ്വന്തമായി വീടില്ലാത്ത അനേകരുണ്ട് ഇപ്പോഴും.   സംഭവം ഇങ്ങനെ വരൻ ബാങ്ക് ഉദ്യോഗസ്ഥൻ. വധു ആയുർവേദ ഡോക്ടർ. രണ്ടുപേരുടെയും ധനികകുടുംബം.. പ്രസിദ്ധമായ ആഡംബര ഹോട്ടലിൽ വെച്ച് ലക്ഷങ്ങൾ ചിലവഴിച്ച് വിവാഹം നടത്താൻ തീരുമാനിച്ചു.   ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് […]

  • ,

    മാതാപിതാക്കൾ നഷ്ടപ്പെട്ട 12 വയസ്സുകാരി ശ്രീഷ്മ ഉപജീവനമാർഗ്ഗമായി തിരഞ്ഞെടുത്തിരിക്കുന്നത് ലോട്ടറി കച്ചവടം

    നാളെ ജൂൺ 1. ഒരുപാട് കുട്ടികൾ ഒത്തിരി സന്തോഷത്തോടെയും ഒരുപാട് പ്രതീക്ഷകളോടെയും സ്കൂളിൽ പുതുവർഷത്തിലേക്ക് പ്രവേശിക്കുന്ന ദിനം. ഓരോ കുട്ടിക്കും നാളത്തെ ദിവസം ഒരു പുതിയ തുടക്കമാണ്. ആ തുടക്കത്തിലേക്ക് അവരെ പ്രാപ്തരാക്കി വിടുന്നതോ.. അവരുടെ മാതാപിതാക്കളും. പുത്തനുടുപ്പും പുതിയ ബാഗും പുതിയ പുസ്തകങ്ങളുമായി പുതിയ പാഠങ്ങൾ പഠിക്കുന്നതിനായി അവർ സ്കൂളിലേക്ക് തിരിക്കുന്നു. നാളെ അവൾക്കും ഒരു പുതിയ വർഷം ആരംഭിക്കുകയാണ്. എന്നാൽ മറ്റു കുട്ടികളെപ്പോലെ പുത്തനുടുപ്പും പുത്തൻ പഠന സാമഗ്രികളുമായി അവളെ സ്കൂളിലേക്ക് പറഞ്ഞയക്കാൻ അവൾക്കൊപ്പം […]

  • ,

    ബസ്സിൽ വെച്ച് ശരീരത്തിൽ സ്പർശിക്കുകയും അസഭ്യംപറയുകയും ചെയ്ത ആളെ  കൈകാര്യം ചെയ്ത് യുവതി

             ഓരോ ദിവസവും ഞെട്ടലുളവാക്കുന്ന വാർത്തകളും ആയാണ് സോഷ്യൽ മീഡിയ ലോകം ഉണരുന്നത് തന്നെ. ഇന്നു സന്ധ്യ എന്ന ഒരു പെൺകുട്ടി സോഷ്യൽമീഡിയയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന വാർത്തയാണ് പ്രചാരത്തിൽ നിൽക്കുന്നത്. അഭിനന്ദനങ്ങൾ കറക്കി അതിന് കാരണം മറ്റൊന്നുമല്ല ബസ് യാത്രയ്ക്കിടയിൽ തന്നോട് മോശമായി പെരുമാറിയ മദ്യപാനിയായ വ്യക്തിയെ ഒറ്റയ്ക്ക് കൈകാര്യം ചെയ്താണ് സന്ധ്യ സോഷ്യൽ മീഡിയയുടെ കയ്യിലേക്ക് എത്തുന്നത് . ബസ്സിൽ വെച്ചുള്ള ആക്രമണം നടന്നിരിക്കുന്നത് ഡൽഹിയിലോ അന്യസംസ്ഥാനങ്ങളിൽ ഒന്നും തന്നെയല്ല നമ്മുടെ കൊച്ചുകേരളത്തിൽ തന്നെയാണ്. വയനാട് […]

  • ,

    മകൾ വീട്ടിൽ നിന്ന് തല്ലിയിറക്കിയ അമ്മ – മനസലിയിക്കുന്ന കാഴ്ച

      മാതാപിതാക്കളോടുള്ള സംരക്ഷണം മനുഷ്യസഹജമാണ്. അവശതയും ഒറ്റപ്പെടലി ന്റെയും മാനസികാവസ്ഥ അനുഭവിക്കുന്ന വാർധക്യത്തിൽ മാതാപിതാക്കൾക്ക് മക്കളുടെ സ്നേഹവും പരിചരണവും അത്യാവശ്യമാണ്. പ്രായത്തിലെ അവശതയുടെ സാഹചര്യത്തിൽ അവരെ വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞു വിടുന്ന ഒരുപാട് മക്കളുണ്ട്. എന്നാൽ വൃദ്ധ സദനങ്ങളിലേക്ക് പറഞ്ഞയച്ചിട്ട് മാസംതോറും തുക അയച്ചു കൊടുക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല. പകരം അവരെ കൂടെ നിർത്തി അവർക്ക് സ്നേഹത്തണൽ ഒരുക്കുകയാണ് ചെയ്യേണ്ടത്. ഇഷ്ടമല്ലാത്ത വാക്കുകളും പ്രവർത്തികളും വാർദ്ധക്യത്തിൽ മാതാപിതാക്കളിൽനിന്ന് ഉണ്ടായേക്കാം.   അത് ചിലപ്പോൾ മക്കൾക്ക് പ്രയാസകരമായി തോന്നും. […]

  • ,

    പ്രഭുലാലിന്റെ ജീവിതത്തിൽ വിധിയുടെ പരീക്ഷണം ഇനിയും കഴിഞ്ഞിട്ടില്ല

    ജീവിതത്തിൽ അന്ന് തൊട്ട് ഇന്നോളം വേദനകൾ മാത്രം അറിഞ്ഞ ചെറുപ്പക്കാരനാണ് പ്രഭുലാൽ.ഒറ്റപ്പെടലിൻ്റെയും അവഗണനകളുടേയും നടുവിൽ നിന്നു കൊണ്ട് പ്രഭുലാൽ കടന്നുവന്ന വേദനാജനകമായ ജീവിതം കേട്ടിരിക്കാൻ തന്നെ ബുദ്ധിമുട്ടുള്ളതാണ്.മുഖത്ത് ഒരു ചെറു കുരുവോ മറുകോ ചുണങ്ങോ പാടോ തെളിഞ്ഞാൽ പോലും വല്ലാതെ അസ്വസ്ഥരാകുന്നവരാണ് നാം.എന്നാൽ ഇങ്ങനെയുള്ളവരുടെ ഈ കൂട്ടത്തിൽ നിന്ന് വേറിട്ട് നിന്ന, ആത്മവിശ്വാസത്തോടെ സംസാരിച്ച, പലരുടെയും മുന്നോട്ടുള്ള ജീവിതത്തിന് കരുത്തു പകർന്ന ഒരാളാണ് പ്രഭുലാൽ. മുഖം മുഴുവൻ മൂടിയ കറുപ്പിലും നിറചിരിയായിരുന്നു പ്രഭുലാലിൻ്റെ മുഖമുദ്ര. ഇച്ഛാശക്തിയും, മനോധൈര്യവും […]

Back to Top