എല്ലാമാസവും 3000 രൂപ അക്കൗണ്ടിൽ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി…
ശ്രം യോഗി മാൻ-ധാൻ യോജന എന്ന പദ്ധതിയിലൂടെ 3000 രൂപ മാസം അക്കൗണ്ടിലേക്ക് ലഭിക്കുന്ന പുതിയ പദ്ധതിയാണ് ഇത്. ഈ പദ്ധതിയുടെ അംഗമാകുവാൻ നമുക്ക് നമ്മുടെ സംസ്ഥാനത്തെ ജനസേവ കേന്ദ്രങ്ങളിലൂടെ സാധിക്കും. ഇതിനായി നമ്മുടെ ആധാർ, ബാങ്ക് അക്കൗണ്ട് രേഖകൾ, […]