More stories

 • നമ്മൾ ഉപയോഗിക്കുന്ന ബക്കറ്റിനും, കപ്പിനും വഴുവഴുപ്പ് ഉണ്ടോ? വഴുവഴുപ്പ് മാറ്റുന്നതിനായി ഇങ്ങനെ ഒന്ന് ചെയ്തു നോക്കുക….    

                              നമ്മൾ ബാത്റൂമിൽ ഉപയോഗി ക്കുന്ന കപ്പിനും ബക്കറ്റിനും വഴുവഴുപ്പ് ഉണ്ടാകാറുണ്ട്. സാധാരണ നമ്മൾ സോപ്പു പൊടിയും, ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ചാണ് കഴുകുന്നത്,  ഇങ്ങനെ കഴുകി എടുക്കുന്നത് വളരെ പ്രയാസകര മാണ്.                                                          വഴുവഴുപ്പ് മാറി കിട്ടുന്നതിനും വളരെ ബുദ്ധിമുട്ടാണ്.സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച്  നമ്മൾ ബക്കറ്റ്  തേച്ച് കഴുകുമ്പോൾ ബക്കറ്റിൽ പാടുകൾ വീഴുകയും ചെയ്യുന്നതാണ്.                                    ഇങ്ങനെ സോപ്പും, ഡിഷ് വാഷ് ലിക്വിഡ് ഇവ ഉപയോഗിക്കാതെ തന്നെ ബക്കറ്റിലെ വഴുവഴുപ്പ് മാറ്റിയെടുക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിൽ കുറച്ച് ഉപ്പുപൊടി […]

 •  പെൻഷൻ വാങ്ങുന്ന എല്ലാ ആളുകളും അറിയുക…. രണ്ട് പ്രത്യേക അറിയിപ്പുകൾ….   

                         സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ വാങ്ങുന്ന എല്ലാ ആളുകളും അറിയുക.           സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഇപ്പോൾ ഉയർത്തി വരികയാണ്.അതായത് 1500 രൂപയാണ് ജനുവരി മാസം മുതൽ ലഭിക്കുന്നത്.                                                             ഇതു കൂടാതെ ഏപ്രിൽ മാസം മുതൽ 1600 രൂപയാണ് പെൻഷൻ തുക  ബാങ്ക് അക്കൗണ്ടിലേക്ക് അല്ലെങ്കിൽ നമ്മുടെ കൈകളിലേക്ക് എത്തുന്നത്.             2019- 2020  കാലയളവിൽ മസ്റ്ററിങ് പൂർത്തിയാ കാത്ത അല്ലെങ്കിൽ […]

 •  മൊബൈൽ ഫോണിലെ എല്ലാ വിവരങ്ങളും പിടിച്ചെടുക്കും… ഉടൻ തന്നെ ഇക്കാര്യം ചെയ്യുക… പോലീസ് അറിയിപ്പ്…  അറിയുക… 

                    ഇന്റർനെറ്റ് സെർച്ചിങ് മുതൽ ബാങ്കിംഗ് വരെ മൊബൈൽ ഫോൺ ആപ്ലിക്കേഷൻ വഴി എല്ലാവർക്കും സാധ്യമാണ്.വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സുരക്ഷിതമായി ഇവ ഉപയോഗിക്കുക എന്നുള്ളതും.                                  ഇതുകൂടാതെ നമ്മുടെ മൊബൈൽ ഫോണിൽ പാസ്‌വേഡുകൾ,  ഫോട്ടോകൾ,  ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പ്രധാനപ്പെട്ട ഡോക്യുമെന്റുകൾ  ഇവയൊക്കെ നമ്മുടെ ഫോണിൽ നിന്നും നഷ്ടപ്പെടാതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.                               മൊബൈൽ ആപ്ലിക്കേഷൻ സെക്യൂരിറ്റിമായി ബന്ധപ്പെട്ട ഈ പ്രധാന കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.                                       ഇതിൽ ഒന്നാമതായി നമ്മൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും അല്ലെങ്കിൽ  […]

 • ഇത്ര രുചിയിൽ ഒരു നാരങ്ങ വെള്ളം… ഒരു തവണ ഇങ്ങനെ ഉണ്ടാക്കി നോക്കൂ… 

                            നാരങ്ങാവെള്ളം ഉണ്ടാക്കുന്നതിനായി  മിക്സിയുടെ ജാറിലേക്ക് രണ്ട് നാരങ്ങയുടെ നീര് എടുത്ത് ഒഴിക്കുക. അതിനുശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായിട്ട് അരിഞ്ഞെടുത്ത ഇതിലേക്ക് ഇടുക. അതിനുശേഷം ഇതിലേക്ക് 2 ഏലക്കയുടെ തൊലികളഞ്ഞ് അതിന്റെ സീഡ്സ് മാത്രം ഇടുക. അതിനുശേഷം ഇതിലേക്ക് ഒരു അല്പം പൊതിന ഇല കൂടി ഇട്ടു കൊടുക്കുക.                                അതിന്ശേഷം ഇതിലേക്ക് കുറച്ചു കുക്കുംബർ കൂടി അരിഞ്ഞു ഇടുക. അതായത് ഒരു കുക്കുംബർ രണ്ട് പകുതിഭാഗം എടുത്ത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞിടുക. അതിനുശേഷം ഇതിലേക്ക് […]

 • ജനുവരി മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നുമുതൽ….     

                                            എല്ലാ റേഷൻ കാർഡുകളും അറിയുക… ജനുവരി മാസത്തെ  സൗജന്യ ഭക്ഷ്യ കിറ്റ് ഇന്ന് മുതൽ ലഭ്യമാക്കുകയാണ്.                               സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണ ത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോൾ ആരംഭി ച്ചിരിക്കുന്നത്.                                         ഡിസംബർ മാസത്തെ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഇന്ന് അവസാനിക്കുകയും ആണ്.                   […]

 • പ്രധാനമന്ത്രിയുടെ കിസാൻ സഹായം 6000 രൂപ അല്ല ഇനി 10000രൂപ?                                    എല്ലാവരും അറിഞ്ഞിരിക്കുക…        

                 പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പ്രകാരം 6000 രൂപ ലഭിക്കുന്ന ആളുകൾക്ക് ഒരു സന്തോഷ വാർത്തയാണ് ഇത്. 2 സെന്റ് ഭൂമിയെങ്കിലും സ്വന്തമായിട്ടുള്ള ആളുകൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.                നമ്മുടെ ബാങ്ക്അക്കൗണ്ട്,   റേഷൻകാർഡ്, ഇവയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ വേണ്ടത്.                                                              നാലുമാസം കൂടുമ്പോൾ 2000 രൂപ വീതമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ലഭിക്കുന്ന 6000 രൂപയിൽ നിന്നും തുക […]

 • പഴയ ഫൈബർ പാത്രങ്ങൾ പുതിയത് ആക്കി എടുക്കുവാൻ ഇങ്ങനെ ചെയ്തു നോക്കുക…    

                                     നമ്മുടെ വീട്ടിലെ ഫൈബർ പാത്രങ്ങൾ കുറച്ചുനാൾ ഉപയോഗിച്ച് കഴിയുമ്പോൾ പാത്രത്തിന് നിറം മങ്ങുകയും, കറ പോലെ അഴുക്കുപിടിച്ച് ഇരിക്കുകയും ചെയ്യാറുണ്ട്.                            ഇങ്ങനെ ഫൈബർ പാത്രങ്ങൾ കുറച്ചുനാൾ ഉപയോഗിച്ച് കഴിഞ്ഞ് നമ്മൾ കളയുകയാണ് ചെയ്യുന്നത്  .                                                               ഇങ്ങനെ ഉള്ള ഫൈബർ പാത്രങ്ങൾ പുതിയത് പോലെ ആക്കി എടുക്കുവാൻ സാധിക്കുന്നതാണ്.               […]

 • ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് സന്തോഷവാർത്ത… ഇടപാടുകളിൽ ഇനിമുതൽ മാറ്റം…  അറിയുക…   

                                  ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അവരുടെ ഇടപാടുകൾ സംബന്ധമായ കാര്യങ്ങൾക്ക് ബാങ്കിൽ പോകാതിരിക്കുവാൻ സാധിക്കുന്നതല്ല.                                                എന്നാൽ ബാങ്കിലെ ഇടപാടുകൾക്ക് ഇപ്പോൾ ഒരു മാറ്റം വന്നിരിക്കുകയാണ്.                           അതായത് നമുക്ക് എന്തെങ്കിലും ആവശ്യത്തിന് ബാങ്കിൽ പോകേണ്ടതായി വരികയാണെങ്കിൽ ആ കാര്യങ്ങൾ നമുക്ക് വീട്ടിലിരുന്ന് ചെയ്യുവാൻ കഴിയുന്ന ഒരു […]

 • നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടോ? എങ്കിൽ ഇത് അറിയുക… ജനുവരി മുതൽ പുതിയ നിയമം വരുന്നു…                                     

             ബാങ്കിംഗ് തട്ടിപ്പ് പരിശോധിക്കുന്നതിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ചില മാസങ്ങൾക്ക് മുൻപ് ചെക്കുകൾക്ക് പോസിറ്റീവ് പേ സിസ്റ്റം എന്ന സംവിധാനം നടത്തുവാൻ തീരുമാനിച്ചിരുന്നു.                       അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ഉള്ള ചെക്കുകൾക്ക് അവയ്ക്ക് നൽകുന്ന രേഖകൾ ശരിയാണോ എന്ന് വീണ്ടും പരിശോധിക്കേണ്ടതുണ്ട്.                                അതിനായി പോസിറ്റീവ് പേ സിസ്റ്റത്തിലെ           ഈ ചെക്ക് പെയ്മെന്റ് നിയമം […]

 • റേഷൻ കടയിൽ നിന്നും കിട്ടുന്ന കടല കൊണ്ട് കടയിൽ നിന്നു വാങ്ങുന്ന അതെ രുചിയിൽ ഉള്ള കടലമാവ് തയ്യാറാക്കാം…. 

                                 നമുക്ക് റേഷൻകടയിൽ നിന്നും കിട്ടിയ കടല ഒരു കപ്പ് എടുക്കുക.                                 ഈ കടല ഒരു പാത്രത്തിലേക്ക് ഇടുക. ഈ കടല യിൽ ചിലപ്പോൾ കല്ലുകൾ കാണാറുണ്ട്. കല്ലുകൾ ഒക്കെ എടുത്ത് മാറ്റുക. ഉപയോഗിക്കുവാൻ പറ്റാത്ത കടലകൾ ഉണ്ടെങ്കിൽ അതും കൂടി എടുത്തു മാറ്റുക.                […]

Back to Top

Hey there!

Sign in

Forgot password?
Close
of

Processing files…